ഒഴിയുക Edit
വിട്ടുപോവുക, ഉപേക്ഷിക്കുക
to free from, quit
Entries from Datuk Database
ഒഴിയുക(ക്രിയ):: വിട്ടുപോവുക, വിട്ടുമാറുക, മാറിപ്പോവുക
ഒഴിയുക(ക്രിയ):: വിടുക, വിട്ടുകൊടുക്കുക, ഉപേക്ഷിക്കുക
ഒഴിയുക(ക്രിയ):: ഇല്ലാതെയാവുക, അവസാനിക്കുക
ഒഴിയുക(ക്രിയ):: ശൂന്യമാവുക
ഒഴിയുക(ക്രിയ):: വാര്‍ന്നുപോവുക, ഒഴുകുക, വഴിയുക
ഒഴിയുക(ക്രിയ):: വയറിളകുക
ഒഴിയുക(ക്രിയ):: നിറയൊഴിയുക, വെടിപൊട്ടുക
ഒഴിയുക(ക്രിയ):: ഉപേക്ഷിക്കുക, മാറിപ്പോവുക
ഒഴിയുക(ക്രിയ):: (ഭാര്യാഭര്‍തൃ)ബന്ധം വേര്‍പെടുത്തുക
visit http://olam.in/ for details
Do you have any comments about this word? Use this Section