മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഋഷഭം Edit
നാമം [പുല്ലിംഗം] (ഏകവചനം)
    കാള.
    A bull.
Base: Sanskrit


ഋഷഭം Edit
നാമം
    ഇടവംരാശി.
    A Zodiac.
Base: Sanskrit


ഋഷഭം
(പര്യായം) കാള


Entries from Datuk Database

ഋഷഭം(നാമം):: കാള. (പ്ര.) ഋഷഭസ്കന്ധന്‍ = കാളയുടെതുപോലെ തടിച്ച സ്കന്ധം ഉള്ളവന്‍, ബലിഷ്ഠന്‍
ഋഷഭം(നാമം):: ഇടവം രാശി
ഋഷഭം(നാമം):: ഒരു പര്‍വതം
ഋഷഭം(സംഗീ.):: സപ്തസ്വരങ്ങളില്‍ രണ്ടാമത്തെ സ്വരം "രി"

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ controvert, forswear, ചൊള്ള, പുണ്യസ്ഥാനം, സാന്ദ്രം


75411 Malayalam words
94618 English words
Hosted on DigitalOcean