ഊന് Edit
മോണ, നഖത്തിന്റെ ചുവട്
gum, root of nails
ഊന് Edit
മോണ
ഊന Edit
കുറഞ്ഞ, അല്പമായ
lessened, small
Entries from Datuk Database
ഊന(വിശേഷണം):: അല്പമായ, കുറഞ്ഞ, ആവശ്യത്തിനു മതിയാകാത്ത, എണ്ണത്തില്‍ കുറവുള്ള
ഊന(വിശേഷണം):: ചെറിയ
ഊന(വിശേഷണം):: അംഗഭംഗം വന്ന
ഊന(വിശേഷണം):: താണ, ഗുണം കുറഞ്ഞ, നിന്ദ്യമായ
ഊന(വിശേഷണം):: കുറഞ്ഞ, കുറവുള്ള (സംസ്കൃതസംഖ്യകളോട് ചേര്‍ത്തുപ്രയോഗം). ഉദാ: ഏകോനവിംശതി = വിംശതിയില്‍ (ഇരുപതില്‍) നിന്ന് ഒന്നുകുറവ്
visit http://olam.in/ for details
Do you have any comments about this word? Use this Section