മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഊന് Edit
    മോണ, നഖത്തിന്റെ ചുവട്
    gum, root of nails


ഊന് Edit
    മോണ


ഊന Edit
    കുറഞ്ഞ, അല്പമായ
    lessened, small


Entries from Datuk Database

ഊന(വിശേഷണം):: അല്പമായ, കുറഞ്ഞ, ആവശ്യത്തിനു മതിയാകാത്ത, എണ്ണത്തില്‍ കുറവുള്ള
ഊന(വിശേഷണം):: ചെറിയ
ഊന(വിശേഷണം):: അംഗഭംഗം വന്ന
ഊന(വിശേഷണം):: താണ, ഗുണം കുറഞ്ഞ, നിന്ദ്യമായ
ഊന(വിശേഷണം):: കുറഞ്ഞ, കുറവുള്ള (സംസ്കൃതസംഖ്യകളോട് ചേര്‍ത്തുപ്രയോഗം). ഉദാ: ഏകോനവിംശതി = വിംശതിയില്‍ (ഇരുപതില്‍) നിന്ന് ഒന്നുകുറവ്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ tomtom, അഹംവാദി, അഭിതാപം, ഇന്ദുമണ്ഡലം, ഭസ്ത്രികന്‍


75411 Malayalam words
94618 English words
Hosted on DigitalOcean