ഉപസ്ഥാനം Edit
സാമീപ്യം, ആരാധന
nearness, worship
Entries from Datuk Database
ഉപസ്ഥാനം(നാമം):: അടുത്തുനില്‍ക്കല്‍, സമീപനം, സാമീപ്യം
ഉപസ്ഥാനം(നാമം):: സംയോഗത്തിനു സമീപിക്കല്‍
ഉപസ്ഥാനം(നാമം):: പൂജ, സ്തുതി, സേവനം, അഭിവാദനം
ഉപസ്ഥാനം(നാമം):: മാധ്യന്ദിനകര്‍മം, അധ്യാസന്ധ്യയ്ക്കുള്ള വന്ദനം
ഉപസ്ഥാനം(നാമം):: ആവിര്‍ഭാവം, പ്രത്യക്ഷപ്പെടല്‍
ഉപസ്ഥാനം(നാമം):: ഓര്‍മ
ഉപസ്ഥാനം(നാമം):: വീട്, അറ, സ്ഥാനം, ഇരിപ്പിടം
ഉപസ്ഥാനം(നാമം):: പരിശുദ്ധസ്ഥലം
ഉപസ്ഥാനം(നാമം):: സാന്നിധ്യത്തില്‍ ചെയ്യുന്നത്
ഉപസ്ഥാനം(നാമം):: വേണ്ടപോലെയുള്ള നില്‍പ്പ്, ആനക്കാരനും മറ്റുംപുറത്തുകയറാനും ഇറങ്ങാനും സൗകര്യമായവിധത്തില്‍ ഒരുകാല്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള ആനയുടെ നില
visit http://olam.in/ for details
Do you have any comments about this word? Use this Section