മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഉപസ്ഥാനം Edit
    സാമീപ്യം, ആരാധന
    nearness, worship


Entries from Datuk Database

ഉപസ്ഥാനം(നാമം):: അടുത്തുനില്‍ക്കല്‍, സമീപനം, സാമീപ്യം
ഉപസ്ഥാനം(നാമം):: സംയോഗത്തിനു സമീപിക്കല്‍
ഉപസ്ഥാനം(നാമം):: പൂജ, സ്തുതി, സേവനം, അഭിവാദനം
ഉപസ്ഥാനം(നാമം):: മാധ്യന്ദിനകര്‍മം, അധ്യാ­സന്ധ്യയ്ക്കുള്ള വന്ദനം
ഉപസ്ഥാനം(നാമം):: ആവിര്‍ഭാവം, പ്രത്യക്ഷപ്പെടല്‍
ഉപസ്ഥാനം(നാമം):: ഓര്‍മ
ഉപസ്ഥാനം(നാമം):: വീട്, അറ, സ്ഥാനം, ഇരിപ്പിടം
ഉപസ്ഥാനം(നാമം):: പരിശുദ്ധസ്ഥലം
ഉപസ്ഥാനം(നാമം):: സാന്നിധ്യത്തില്‍ ചെയ്യുന്നത്
ഉപസ്ഥാനം(നാമം):: വേണ്ടപോലെയുള്ള നില്‍പ്പ്, ആനക്കാരനും മറ്റുംപുറത്തുകയറാനും ഇറങ്ങാനും സൗകര്യമായവിധത്തില്‍ ഒരുകാല്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള ആനയുടെ നില

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ delincate, prosthesis, പ്രയാപണം, വിക്ഷിപ്തി, അങ്കുരിക്കുക


75411 Malayalam words
94618 English words
Hosted on DigitalOcean