മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ആമ്പല്‍ Edit
നാമം
    ഒരു ജലസസ്യം
    water lilly
(പര്യായം) കുമുദം, കൈരവം, കുമുദ്വതി

More details: ചന്ദ്രന്‍ ആമ്പലുകളെ വിടര്‍ത്തുന്നു എന്നു കവിസങ്കല്‍പം, വെള്ളാമ്പല്‍, രക്താമ്പല്‍, ചെറുചിറ്റാമ്പല്‍, ഒട്ടലാമ്പല്‍, ചിറ്റാമ്പല്‍, നെയ്തലാമ്പല്‍ ഇങ്ങനെ പലതരം)


ആമ്പല്‍ Edit
നാമം
    ഒരു വലിയ സംഖ്യ


Entries from Datuk Database

ആമ്പല്‍(നാമം):: താമരപോലുള്ള ഒരു നീര്‍ച്ചെടി, (ചന്ദ്രന്‍ ആമ്പലുകളെ വിടര്‍ത്തുന്നു എന്നു കവിസങ്കല്‍പം, വെള്ളാമ്പല്‍, രക്താമ്പല്‍, ചെറുചിറ്റാമ്പല്‍, ഒട്ടലാമ്പല്‍, ചിറ്റാമ്പല്‍, നെയ്തലാമ്പല്‍ ഇങ്ങനെ പലതരം)
ആമ്പല്‍(നാമം):: ഒരു വലിയ സംഖ്യ

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ complicate, prolong, resentment, susceptibilities, ചിമുക്കുക


75411 Malayalam words
94618 English words
Hosted on DigitalOcean