ആമ്പല്‍ Edit
നാമം
ഒരു ജലസസ്യം
water lilly
(പര്യായം) കുമുദം, കൈരവം, കുമുദ്വതി
More details: ചന്ദ്രന്‍ ആമ്പലുകളെ വിടര്‍ത്തുന്നു എന്നു കവിസങ്കല്‍പം, വെള്ളാമ്പല്‍, രക്താമ്പല്‍, ചെറുചിറ്റാമ്പല്‍, ഒട്ടലാമ്പല്‍, ചിറ്റാമ്പല്‍, നെയ്തലാമ്പല്‍ ഇങ്ങനെ പലതരം)
ആമ്പല്‍ Edit
നാമം
ഒരു വലിയ സംഖ്യ
Entries from Datuk Database
ആമ്പല്‍(നാമം):: താമരപോലുള്ള ഒരു നീര്‍ച്ചെടി, (ചന്ദ്രന്‍ ആമ്പലുകളെ വിടര്‍ത്തുന്നു എന്നു കവിസങ്കല്‍പം, വെള്ളാമ്പല്‍, രക്താമ്പല്‍, ചെറുചിറ്റാമ്പല്‍, ഒട്ടലാമ്പല്‍, ചിറ്റാമ്പല്‍, നെയ്തലാമ്പല്‍ ഇങ്ങനെ പലതരം)
ആമ്പല്‍(നാമം):: ഒരു വലിയ സംഖ്യ
visit http://olam.in/ for details
Do you have any comments about this word? Use this Section