അഴുക്ക് Edit
മാലിന്യം, ചെളി
filth, dirt
Entries from Datuk Database
അഴുക്ക്(നാമം):: ശുചിത്വമില്ലാതാക്കുന്ന പദാര്‍ഥം, വസ്ത്രാദികളില്‍ പറ്റിയിരിക്കുന്ന പൊടിയും ചെളിയും മറ്റും, മലം, വൃത്തികേട്, മാലിന്യം, കളങ്കം
അഴുക്ക്(നാമം):: വിഴുപ്പ്
അഴുക്ക്(പ്ര.):: അഴുക്ക് അടിയുക
അഴുക്ക(വിശേഷണം):: ചീത്തയായ. ഉദാ: അഴുക്കമാങ്ങ
visit http://olam.in/ for details
Do you have any comments about this word? Use this Section