മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അഴുക്ക് Edit
    മാലിന്യം, ചെളി
    filth, dirt


Entries from Datuk Database

അഴുക്ക്(നാമം):: ശുചിത്വമില്ലാതാക്കുന്ന പദാര്‍ഥം, വസ്ത്രാദികളില്‍ പറ്റിയിരിക്കുന്ന പൊടിയും ചെളിയും മറ്റും, മലം, വൃത്തികേട്, മാലിന്യം, കളങ്കം
അഴുക്ക്(നാമം):: വിഴുപ്പ്
അഴുക്ക്(പ്ര.):: അഴുക്ക് അടിയുക
അഴുക്ക(വിശേഷണം):: ചീത്തയായ. ഉദാ: അഴുക്കമാങ്ങ

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ maternal, അപദിഷ്ട, അനുമയാതാ, യമളം, യഥാകാമം


75411 Malayalam words
94618 English words
Hosted on DigitalOcean