മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അലങ്കരിക്കുക Edit
    ഭംഗിവരുത്തുക, മോടിപിടിപ്പിക്കുക
    decorate, adorn


Entries from Datuk Database

അലങ്കരിക്കുക(ക്രിയ):: ഭംഗിവരുത്തുക, മോടിപിടിപ്പിക്കുക, ആഭരണങ്ങളോ മറ്റോ അണിയിക്കുക, വിതാനിക്കുക, ശോഭാകരമായ വസ്തുക്കള്‍കൊണ്ട് ആകര്‍ഷകമാക്കുക
അലങ്കരിക്കുക(ക്രിയ):: വിശിഷ്ടവ്യക്തി (സ്വസന്നിധാനം കൊണ്ടും മറ്റും) ശോഭചേര്‍ക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ ചിന്മയന്‍, വാവട, അഗാധജലം, ഇയക്കം, പരികാല്‍


75411 Malayalam words
94618 English words
Hosted on DigitalOcean