അലങ്കരിക്കുക Edit
ഭംഗിവരുത്തുക, മോടിപിടിപ്പിക്കുക
decorate, adorn
Entries from Datuk Database
അലങ്കരിക്കുക(ക്രിയ):: ഭംഗിവരുത്തുക, മോടിപിടിപ്പിക്കുക, ആഭരണങ്ങളോ മറ്റോ അണിയിക്കുക, വിതാനിക്കുക, ശോഭാകരമായ വസ്തുക്കള്‍കൊണ്ട് ആകര്‍ഷകമാക്കുക
അലങ്കരിക്കുക(ക്രിയ):: വിശിഷ്ടവ്യക്തി (സ്വസന്നിധാനം കൊണ്ടും മറ്റും) ശോഭചേര്‍ക്കുക
visit http://olam.in/ for details
Do you have any comments about this word? Use this Section