മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ചൂഡാമണി Edit
    ശ്രേഷ്ഠന്‍, ശ്രേഷ്ടമായ വസ്തു
    noble person, excellent thing


ചൂഡാമണി Edit
    ശിരസ്സിലണിയുന്ന രത്നം, ഒരു സംസ്കൃത വൃത്തം
    a crest jewel, a sanskrit metre


Entries from Datuk Database

ചൂഡാമണി(നാമം):: തലയില്‍ അണിയുന്ന രത്നം, ശിരോരത്നം
ചൂഡാമണി(നാമം):: ഏറ്റവും ശ്രഷ്ഠന്‍
ചൂഡാമണി(നാമം):: ചുവന്നകുന്നി
ചൂഡാമണി(നാമം):: ഒരു സംസ്കൃതവൃത്തം
ചൂഡാമണി(നാമം):: ഞായറാഴ്ചവരുന്ന സൂര്യഗ്രഹണം അല്ലെങ്കില്‍ തിങ്കളാഴ്ചവരുന്ന ചന്ദ്രഗ്രഹണം
ചൂഡാമണി(സംഗീ.):: ഒരു ജന്യരാഗം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അറവാതില്‍, വര്‍ഗ്ഗീയത, മഷിക്കാരന്‍, അഹൂതം, പഞ്ചിക


75411 Malayalam words
94618 English words
Hosted on DigitalOcean