മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അലം Edit
അവ്യയം
    മതിയാവോളം, ഏറ്റവും.
    Enough, Sufficient, Utmost.
Base: Sanskrit


അലം Edit
നാമം (ഏകവചനം)
    തേളിന്റെയും മറ്റും വാല്‍മുന.
    The sting of a scorpion.


Entries from Datuk Database

അലം1(അവ്യയം):: മതി എന്ന അവസ്ഥ, പര്യാപ്തി
അലം1(അവ്യയം):: ശക്തി, ഭൂഷണം
അലം1(അവ്യയം):: തടവ്
അലം3(അവ്യയം):: വേണ്ടുവോളം, മതിയാവോളം, പൂര്‍ണമയി, മതി, വേണ്ട, നിര്‍ത്താം
അലം3(അവ്യയം):: തക്കതായി
അലം3(അവ്യയം):: ഭംഗിയായി
അലം3(അവ്യയം):: ഏറ്റവും
അലം2(നാമം):: തേളിന്‍റെയും മറ്റും വാല്‍മുന
അലം2(നാമം):: അരിതാരം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ copy, lupine, monkey business, relapse, shindy


75411 Malayalam words
94618 English words
Hosted on DigitalOcean