അണ്ടി Edit
കുരു, മാങ്ങയുടെയും മറ്റും ഉള്ളിലുള്ള കുരു, പറങ്കിമാങ്ങയുടെ കുരു, വൃഷണം
nut, kernel, of mango, cashewnut, testicle
Entries from Datuk Database
അണ്ടി(നാമം):: മാങ്ങയുടെയും മറ്റും ഉള്ളിലുള്ള കുരു
അണ്ടി(നാമം):: അണ്ഡം, വൃഷണം
അണ്ടി(നാമം):: നിസ്സാരന്. (പ്ര.) അണ്ടിയോ മൂത്തത്, മാങ്ങയോ മൂത്തത് = തീര്‍ക്കാന്‍ കഴിയാത്ത പ്രശ്നം. അണ്ടികളി = പറങ്കിയണ്ടികൊണ്ട് ഉള്ള ഒരു കളി
visit http://olam.in/ for details
Do you have any comments about this word? Use this Section