മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അണ്ടി Edit
    കുരു, മാങ്ങയുടെയും മറ്റും ഉള്ളിലുള്ള കുരു, പറങ്കിമാങ്ങയുടെ കുരു, വൃഷണം
    nut, kernel, of mango, cashewnut, testicle


Entries from Datuk Database

അണ്ടി(നാമം):: മാങ്ങയുടെയും മറ്റും ഉള്ളിലുള്ള കുരു
അണ്ടി(നാമം):: അണ്ഡം, വൃഷണം
അണ്ടി(നാമം):: നിസ്സാരന്‍. (പ്ര.) അണ്ടിയോ മൂത്തത്, മാങ്ങയോ മൂത്തത് = തീര്‍ക്കാന്‍ കഴിയാത്ത പ്രശ്നം. അണ്ടികളി = പറങ്കിയണ്ടികൊണ്ട് ഉള്ള ഒരു കളി

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ cuddle, heritage, preponderate, redundancy, snazzy


75411 Malayalam words
94618 English words
Hosted on DigitalOcean