അന്താക്ഷരി
  • mujinedmujined June 2012 +1 -1

    വേഷങ്ങള് ജന്മങ്ങള് വേഷം മാറാന് നിമിഷങ്ങള്
    നാമറിയാതാടുകയാണീ ജീവിത വേഷം
    കണ്ണീരിന്നൊരു വേഷം സന്തോഷം പുതു വേഷം
    വിരല് നാടകമാടുകയല്ലോ ജീവിതമാ

  • vivek_rvvivek_rv June 2012 +1 -1

    ജമന്തിപ്പൂക്കള്‍, ജനുവരിയുടെ മുടി നിറയെ ജമന്തിപ്പൂക്കള്‍
    പ്രിയസഖിയുടെ മുടി നിറയെ ജമന്തിപ്പൂക്കള്‍ ...
    സുഗന്ധിപ്പൂക്കള്‍

  • mujinedmujined June 2012 +1 -1

    സുഖമോ സുഖമോ പ്രിയനേ നീ പറയൂ
    വിജനമേതോ വഴിയിലായ് ഞാൻ
    വിരഹം വിതുമ്പും..
    കരളിൽ നിൻ സ്മൃതിപാടി പുലർക്കാലം അകലേ
    സുഖമോ സുഖമോ പ്രിയനേ നീ പറയൂ.....

  • vivek_rvvivek_rv June 2012 +1 -1

    പച്ചമലയില്‍ പവിഴമലയില്‍
    പട്ടുടുത്ത താഴ്വരയില്‍ ...
    കണ്ടു മുട്ടീ, പണ്ടൊരിക്കല്‍
    രണ്ടു കൃഷ്ണമൃഗങ്ങള്‍

  • mujinedmujined June 2012 +1 -1

    കൃഷ്ണ കൃപാ സാഗരം
    കൃഷ്ണ കൃപാ സാഗരം
    ഗുരുവായൂപുരം ജനിമോക്ഷകരം
    ഗുരുവായൂപുരം ജനിമോക്ഷകരം

  • vivek_rvvivek_rv June 2012 +1 -1

    ജൂണിലെ നിലാമഴയില്‍
    നാണമായ് നനഞ്ഞവളേ
    ഒരു ലോലമാം നറുതുള്ളിയായ്
    നിന്റെ നിറുകിലുരുകുന്നതെന്‍ ഹൃദയം

  • mujinedmujined June 2012 +1 -1

    ഹൃദയം ദേവാലയം
    പോയ വസന്തം നിറമാല ചാർത്തും ആരണ്യ ദേവാലയം
    മാനവ ഹൃദയം ദേവാലയം

  • vivek_rvvivek_rv June 2012 +1 -1

    ഹൃദയം കൊണ്ടെഴുതുന്ന കവിത
    പ്രണയാമൃതം അതിന്‍ ഭാഷ
    അര്‍ഥം അനര്‍ഥമായ് കാണാതിരുന്നാല്‍
    അക്ഷരതെറ്റു വരുത്താതിരുന്നാല്‍
    മഹാ കാവ്യം ദാമ്പത്യം ഒരു മഹാ കാവ്യം

  • mujinedmujined June 2012 +1 -1


    മച്ചാനത്തേടി പച്ചമലയോരം
    പച്ചക്കാട്ടെ സുത്തി വന്തേന് പൊന്നെ... എന് കണ്ണേ...
    അലഞ്ചലഞ്ച് അലുത്തുപ്പോയ് നെഞ്ച് തീയും ആറിപ്പോയ്
    പസിയെടുത്ത് കാല്കളയ്ത്ത് നിന്നേന്
    തന്തന തന്തന തന്തന തന്തന താനേനോ തന തന്തന തന്തന തന്തന

  • vivek_rvvivek_rv June 2012 +1 -1

    തനിത്തങ്കക്കിനാപൊങ്കല്‍
    തകില്‍ത്താളം ചവിട്ടുന്നു
    അഴകെന്നേ വിളിക്കുന്നു
    നിറമേഴും പൊലിക്കുന്നു

  • mujinedmujined June 2012 +1 -1

    പൊലി പൊലിയേ മന്നാടിപുരം കഥ പൊലിയേ പൊലി പൊലിയേ (2)
    പെരുമത്തുടി കൊട്ടി വരുന്നേ
    പുതുമക്കഥ പാടി വരുന്നേ (2)
    ഇടവഴിയും നടവഴിയും നാടെല്ലാം പാടിയുണർത്തി
    പതിരെല്ലാം പാറ്റിയെറിഞ്ഞേ കതിരെല്ലാം കൂട്ടിയെടുത്തേ

  • vivek_rvvivek_rv June 2012 +1 -1

    കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന പൈങ്കിളിയല്ലേ
    തൂവെളിച്ചം കോരി നില്ക്കും പൂക്കണിയല്ലേ
    ആകാശം താഴുന്നു നീഹാരം തൂവുന്നു
    കതിരൊളികള്‍ പടരുന്നു ഇരുളലകള്‍ അകലുന്നു

  • mujinedmujined June 2012 +1 -1

    അകലേ അകലേ ആരോ പാടും
    ഒരു നോവു പാട്ടിന്റെ നേര്‍ത്ത രാഗങ്ങള്‍
    ഓര്‍ത്തു പോവുന്നു ഞാന്‍
    അകലേ അകലേ ഏതോ കാറ്റില്‍
    ഒരു കുഞ്ഞു പ്രാവിന്റെ തൂവലാല്‍ തീര്‍ത്ത
    കൂടു തേടുന്നു ഞാന്‍..അകലേ അകലേ..

  • vivek_rvvivek_rv July 2012 +1 -1

    അക്കരെയാണെന്റെ മാനസം
    ഇക്കരയാണെന്റെ താമസം
    പൊന്നണിഞ്ഞെത്തിയ മധുമാസം
    എന്നുള്ളില്‍ ചൊരിയുന്നു രാഗരസം

  • mujinedmujined July 2012 +1 -1

    രാഗേന്തു കിരണങ്ങള്‍ ഒളി വീശിയില്ല
    രജനീ കദംബങ്ങള്‍ മിഴി ചിമ്മിയില്ല
    മദനോത്സവങ്ങള്‍ക്കു നിറമാല ചാര്‍ത്തി
    മനവും തനുവും മരുഭൂമിയായി...

  • vivek_rvvivek_rv July 2012 +1 -1

    മന്ദാരച്ചെപ്പുണ്ടോ മാണിക്യക്കല്ലുണ്ടോ കയ്യില്‍ വാര്‍മതിയേ
    പൊന്നും തേനും വയമ്പുമുണ്ടോ വാനമ്പാടി തന്‍ തൂവലുണ്ടോ
    ഉള്ളില്‍ ആമോദത്തിരകള്‍ ഉയരുമ്പോള്‍ മൗനം പാടുന്നൂ

  • mujinedmujined July 2012 +1 -1

    പനിനീര്‍ മലരിനൊരിതള്‍ കൊഴിഞ്ഞാലും
    കാന്തി കുറഞ്ഞിടുമോ..
    നിന്‍ തളിര്‍ മെയ്യിന് കൈ പോയാലും
    ചന്തം കുറഞ്ഞിടുമോ ....

  • vivek_rvvivek_rv July 2012 +1 -1

    കാടാറു മാസം നാടാറു മാസം
    കണ്ണീര്‍ക്കടല്‍ക്കരെ താമസം
    ഈ വഴിയമ്പലങ്ങളില്‍ ചിറകറ്റു വീഴും വാനമ്പാടികളല്ലോ നിങ്ങള്‍

  • mujinedmujined July 2012 +1 -1

    നില്ലു നില്ല് നില്ല്‌
    നാണക്കുടുക്കകളേ നില്ല്
    കല്യാണം കഴിഞ്ഞിട്ടും കാരിയമറിഞ്ഞിട്ടും
    കളിചിരി മാറാത്ത കുരുവികളേ
    കുളിരുള്ള രാത്രിയിൽ കൂടും വെടിഞ്ഞു നിങ്ങൾ
    കുന്നും പുറത്താരേ തേടി വന്നു

  • suresh_1970suresh_1970 July 2012 +1 -1

    വരമഞ്ഞളാടിയ രാവിന്റെ മാറില്‍ ഒരു മഞ്ഞുതുള്ളി ഉറങ്ങി...
    നിമിനേരമെന്തിനോ തേങ്ങീ നിലാവിന്‍ വിരഹമെന്നാലും മയങ്ങി..
    പുലരിതന്‍ ചുംബന കുങ്കുമമല്ലേ ഋതുനന്ദിനിയാക്കി അവളേ.. പനിനീര്‍ മലരാക്കി

  • mujinedmujined July 2012 +1 -1

    മലരമ്പൻ തഴുകുന്ന കിളിമകളെ
    തഴുകുമ്പം തളിർ മെയ്യിൽ കുളിരല്ലേ
    കുളിരല പൂമഞ്ഞായ് പടരുകയായീ
    അതിലൊരു തിങ്കൾപ്പൂ വിരിയുകയായീ

  • vivek_rvvivek_rv August 2012 +1 -1

    വിട പറയുകയാണോ
    ചിരിയുടെ വെണ്‍പ്രാവുകള്‍
    ഇരുളടയുകയാണോ മിഴിയിണയുടെ കൂടുകള്‍

  • mujinedmujined August 2012 +1 -1

    കുങ്കുമ പൂവുകള്‍ പൂത്തു
    എന്റെ തങ്ക കിനാവിന്‍ താഴ്‌വരയില്‍
    മാനസമാം മണി മുരളി
    ഇന്നു മാദക സംഗീതം അരുളി ....

  • vivek_rvvivek_rv August 2012 +1 -1

    അരയരയരയോ കിങ്ങിണിയോ നിറ കിങ്ങിണിയോ കിളി പാടിയോ
    കിളി കിളി കിളിയോ പൊന്നണിയോ ചെറു പൊന്മണിയോ കിളി പാടിയോ
    പൊലി പൊലിയോ പൂമ്പൊലി പാടിയോ
    കുറു കുരവപ്പൂവുകള്‍ ചൂടിയോ
    കളമൊഴി നിന്‍ പൂന്തുടി പാടിയോ

  • sushamasushama August 2012 +1 -1

    പാടുവാനായ് വന്നു നിന്റെ പടിവാതുക്കല്‍
    ചൈത്ര ശ്രീപദങ്ങള്‍ പൂക്കള്‍ തോറും ലാസ്യമാടുമ്പോള്‍
    ഏതു രാഗം ശ്രുതി താളം എന്നതോര്‍ക്കാതെ
    ഞാനാ വീണയില്‍ ഒന്നിഴ പാകി......

  • menonjalajamenonjalaja August 2012 +1 -1

    പാലാഴി കടഞ്ഞെടുത്തോരഴകാണു ഞാന്‍ (2)
    കാലില്‍ കാഞ്ചന ചിലമ്പണിയും കലയാണു ഞാന്‍
    പാലാഴി കടഞ്ഞെടുത്തോരഴകാണു ഞാന്‍
    കാലില്‍ കാഞ്ചന ചിലമ്പണിയും കലയാണു ഞാന്‍
    പാലാഴി കടഞ്ഞെടുത്തോരഴകാണു ഞാന്‍

  • suresh_1970suresh_1970 August 2012 +1 -1

    ഞാന്‍ ഞാന്‍ ഞാനെന്ന ഭാവങ്ങളെ
    പ്രകൃതയുഗമുഖഛായകളേ
    തീരത്തു മത്സരിച്ചു മത്സരിച്ചു മരിക്കുമീ
    തിരകളും നിങ്ങളും ഒരുപോലെ

  • mujinedmujined August 2012 +1 -1

    ഒരു കിളി പാട്ട് മൂളവെ മറുകിളി ഏറ്റു പാടുമോ (2)
    മധു വസന്ത മഴ നനഞ്ഞു വരുമൊ
    ഒരു സ്വരതാരം പോലെ ജപലയ മന്ത്രം പോലെ അരികെ വരാം
    പറന്നു പറന്നു പരന്നു പറന്നു ഞാൻ ..

  • vivek_rvvivek_rv August 2012 +1 -1

    ഞാന്‍ നിന്നെ പ്രേമിക്കുന്നു മാന്‍കിടാവേ
    മെയ്യില്‍ പാതി പകുത്തുതരൂ
    മനസ്സില്‍ പാതി പകുത്തുതരൂ മാന്‍കിടാവേ

  • menonjalajamenonjalaja August 2012 +1 -1

    മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ
    കയ്യില്‍ വാര്‍മതിയേ...
    പൊന്നും തേനും വയമ്പുമുണ്ടോ
    വാനമ്പാടി തന്‍ തൂവലുണ്ടോ
    ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍
    മൗനം പാടുന്നൂ... [

  • mujinedmujined August 2012 +1 -1

    പാടാം ഞാനാ ഗാനം വീണ്ടും ഇതാ ഇതാ ഇതാ
    പാടാം ഞാനാ ഗാനം വീണ്ടും ഇതാ ഇതാ ഇതാ
    ഈ മൺ വീണയിൽ നാടൻ പാട്ടു പാടാം
    ഈ മൺ വീണയിൽ നാടൻ പാട്ടു പാടാം

  • suresh_1970suresh_1970 August 2012 +1 -1

    പ്രാണസഖി.. പ്രാണസഖി..
    പ്രാണസഖി ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍
    ഗാനലോല വീഥികളില്‍ വേണുവൂതുമാട്ടിടയന്‍
    പ്രാണസഖി ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍
    പ്രാണസഖി ഞാന്‍..

  • vivek_rvvivek_rv August 2012 +1 -1

    ഞാറ്റുവേലക്കിളിയേ നീ പാട്ടുപാടിവരുമോ
    കൊന്നപൂത്തവഴിയില്‍ പൂവെള്ളുമൂത്തവയലില്‍
    കാത്തുനില്‍പ്പുഞാനി പുത്തിലഞ്ഞിച്ചോട്ടില്‍ തനിയേ

  • sushamasushama August 2012 +1 -1

    താരകരൂപിണീ നീയെന്നുമെന്നിലെ
    ഭാവനാരോമാഞ്ചമായിരിക്കും
    ഏകാന്ത ചിന്തതന്‍ ചില്ലയില്‍ പൂവിടും
    ഏഴിലം പാലപ്പൂവായിരിക്കും

  • mujinedmujined August 2012 +1 -1

    പാലപ്പൂ ഇതളില് വെണ്ണിലാപുഴയില്
    ലാസ്യമാര്ന്നണയും സുരഭീരാത്രി
    അനുരാഗികളാം തരുശാഖകളില് ശ്രുതി പോല് പൊഴിയും ഇളമഞ്ഞലയില് ഹേയ്.
    കാതില് നിന് സ്വനം..

  • suresh_1970suresh_1970 August 2012 +1 -1

    സ്വന്തമെന്ന പദത്തിനെന്തര്‍ത്ഥം
    ബന്ധമെന്ന പദത്തിനെന്തര്‍ത്ഥം..
    ബന്ധങ്ങള്‍ സ്വപ്നങ്ങള്‍ ജലരേഖകള്‍..
    പുണരാനടുക്കുമ്പോള്‍ പുറന്തള്ളും തീരവും
    തിരയുടെ സ്വന്തമെന്നോ..
    മാറോടമര്‍ത്തുമ്പോള്‍ പിടഞ്ഞോടും മേഘങ്ങള്‍
    മാനത്തിന്‍ സ്വന്തമെന്നോ..

  • menonjalajamenonjalaja August 2012 +1 -1

    സ്വപ്നങ്ങളേ വീണുറങ്ങൂ മോഹങ്ങളേ ഇനിയുറങ്ങൂ
    മധുരവികാരങ്ങൾ ഉണർത്താതെ
    മാസ്മര ലഹരിപ്പൂ വിടർത്താതെ
    ഇനിയുറങ്ങൂ വീണുറങ്ങൂ

  • mujinedmujined August 2012 +1 -1

    വിണ്ണിന്റെ വിരിമാറിൽ മഴവില്ലിൻ മണിമാല
    കണ്ണന്റെ മാറിങ്കൽ ഞാൻ ചാർത്തിയ വനമാല (വിണ്ണിന്റെ...)
    ഏതിനാണു ഭംഗിയെന്റെ പ്രിയ തോഴി എന്നു രാധ
    കൊഞ്ചിച്ചോദിച്ചു സഖിയോടായ് രാധ കൊഞ്ചിച്ചോദിച്ചു
    സഖിയോടായ്

  • menonjalajamenonjalaja August 2012 +1 -1

    സ്വപ്നം ത്യജിച്ചാല്‍ സ്വര്‍ഗ്ഗം ലഭിക്കും ദുഃഖം മറന്നാല്‍ ശാന്തി ലഭിയ്ക്കും
    സ്വപ്നം ത്യജിച്ചാല്‍ സ്വര്‍ഗ്ഗം ലഭിക്കും ദുഃഖം മറന്നാല്‍ ശാന്തി ലഭിയ്ക്കും

  • mujinedmujined August 2012 +1 -1

    ലല്ലലം ചൊല്ലുന്ന ചെല്ലകിളികളേ
    വേടൻ കുരുക്കും കടങ്കഥ ഇക്കഥ
    ഇക്കഥയ്ക്കുത്തരം തേടുവാൻ കൂടാമോ
    ഇല്ലെങ്കിൽ സുല്ലെങ്കിൽ ഇല്ലില്ല സമ്മാനം

  • suresh_1970suresh_1970 August 2012 +1 -1

    സാമജ സഞ്ചാരിണീ സരസീരുഹ മധു വാദിനീ
    ശൃണു മമ ഹൃദയം സ്മര ശരനിലയം
    സാമജ സഞ്ചാരിണീ സരസീരുഹ മധു വാദിനീ
    അധരം മധുരം മകരന്ദഭരം കോമളകേശം ഘനസങ്കാശം
    മൗനാചരണം - ആ ..
    മൗനാചരണം മതി ഇനി സുമുഖി അണയൂ സഖി നീ കുവലയ നയനേ
    സാമജ സഞ്ചാരിണീ സരസീരുഹ മധു വാദിനീ

  • mujinedmujined August 2012 +1 -1

    വിണ്ണിന്റെ വിരിമാറിൽ മഴവില്ലിൻ മണിമാല
    കണ്ണന്റെ മാറിങ്കൽ ഞാൻ ചാർത്തിയ വനമാല (വിണ്ണിന്റെ...)
    ഏതിനാണു ഭംഗിയെന്റെ പ്രിയ തോഴി എന്നു രാധ
    കൊഞ്ചിച്ചോദിച്ചു സഖിയോടായ് രാധ കൊഞ്ചിച്ചോദിച്ചു
    സഖിയോടായ്

  • menonjalajamenonjalaja August 2012 +1 -1

    സ്വരങ്ങളേ സപ്തസ്വരങ്ങളേ
    വിരിയൂ രാഗമായ് താളമായ് വർണ്ണമായ്
    വിചിത്ര വീണക്കമ്പികളിൽ സ്വരങ്ങളേ

    ഇന്ദീവരങ്ങൾ മയങ്ങും മനസ്സിൻ
    ഇന്ദുകാന്തപൊയ്കകളിൽ
    ജറുസലേത്തിലെ ഗായികമാരുടെ
    അമരഗീതമായ് വിടരൂ

  • mujinedmujined August 2012 +1 -1

    വിണ്ണിലുള്ള താരകമേ
    കണ്മഷി കടം തരുമോ
    വെണ്ണിലാവേ നിന്റെ
    കണ്ണാടി നീ തരുമോ

  • sushamasushama August 2012 +1 -1

    തിരുവാഭരണം ചാര്‍ത്തി വിടര്‍ന്നു തിരുവാതിരനക്ഷത്രം
    പ്രിയദര്‍ശിനി നിന്‍ ജന്മദിനത്തില്‍
    ഹൃദയം തുടികൊട്ടുന്നു

  • mujinedmujined August 2012 +1 -1

    താമരപ്പൂ നാണിച്ചു
    നിന്റെ തങ്ക വിഗ്രഹം വിജയിച്ചു
    പുളകം പൂക്കും പൊയ്ക പറഞ്ഞു
    യുവതീ നീയൊരു പൂവായ് വിടരൂ
    പൂവായ് വിടരൂ.....

  • sushamasushama August 2012 +1 -1

    വൈശാഖസന്ധ്യേ...നിന്‍ ചുണ്ടിലെന്തേ
    മദന വദന കിരണകാന്തിയോ
    മോഹമേ പറയു നീ
    നിന്നില്‍ നിന്നും പാറിവന്ന ലാവണ്യമേ

  • menonjalajamenonjalaja August 2012 +1 -1

    ലീലാതിലകം ചാര്‍ത്തി
    ലാസവിലാസിനിയായ് (ലീലാതിലകം)
    അകായിലൊരുപിടി സ്വപ്നവുമായി നില്‍‌ക്കും
    അന്തര്‍ജനമേ പറയൂ - ഇഷ്ടമായോ, എന്നെ ഇഷ്ടമായോ

  • mujinedmujined August 2012 +1 -1

    ഇഷ്ടമല്ലെടാ എനിക്കിഷ്ടമല്ലെടാ
    ഇഷ്ടമല്ലെടാ എനിക്കിഷ്ടമല്ലെടാ
    ഈ തൊട്ടുനോട്ടമിഷ്ടമല്ലടാ
    കാര്യമില്ലെടാ ഒരു കാര്യവുമില്ലെടാ

  • sushamasushama August 2012 +1 -1

    കളകളം കായലോളങ്ങള്‍ പാടും കഥകള്‍
    ഒരു മുത്തുപോലാം പെണ്‍കിടാവിന്‍
    കുട്ടനാടന്‍ പെണ്‍കിടാവിന്‍
    കത്തും നോവുകള്‍ പൂക്കളായ്‌
    നറും തെച്ചിപ്പൂക്കളായ്‌
    കണ്ണുനീര്‍ വാര്‍ക്കും കഥകള്‍

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion