അന്താക്ഷരി
  • vivek_rvvivek_rv May 2012 +1 -1

    വൈഡൂര്യക്കമ്മലണിഞ്ഞ്, വെണ്ണിലാവു രാവിൽ നെയ്യും
    പൂങ്കോടിപ്പാവുടുക്കണ പൊന്മാനേ (2)
    മിന്നായപ്പൂങ്കവിളിl_ മിന്നിമാഞ്ഞതെന്താണ്
    കല്യാണനാളിന്റെ സ്വപ്നങ്ങളോ
    ആരാരും കാണാത്ത വര്ണ്ണങ്ങളോ

  • mujinedmujined May 2012 +1 -1

    വാൽക്കണ്ണെഴുതിയ മകരനിലാവിൽ മാമ്പൂ മണമൊഴുകി
    ആതിര വിരിയും തളിരൂഞ്ഞാലായ് തുളസിക്കതിരാടി
    വാർമുടിയുലയുകയായ് നൂപുരമുണരുകയായ് (2)
    മംഗലപ്പാലയിൽ ഗന്ധർവ്വനണയുകയായ്
    വാൽക്കണ്ണെഴുതിയ മകരനിലാവിൽ മാമ്പൂ മണമൊഴുകി

  • vivek_rvvivek_rv May 2012 +1 -1

    ഗോപുരമുകളില്‍ വാസന്തചന്ദ്രന്‍ ഗോരോചനക്കുറി വരച്ചു
    സഖീ, ഗോരോചനക്കുറി വരച്ചു.
    അമ്പലമുറ്റത്തെ ആല്ത്തറ വീണ്ടും അന്തിനിലാവില് കുളിച്ചൂ

  • mujinedmujined May 2012 +1 -1

    കളിക്കളം ഇതു കളിക്കളം
    പടക്കളം ഒരു പടക്കളം
    പോരാട്ടമാരംഭമായ് പടനിലങ്ങളീലാകെയും
    പടഹ കാഹള ഭേരികൾ

  • vivek_rvvivek_rv May 2012 +1 -1

    പൂ വേണോ പൂ വേണോ
    തേനോലും നിന്‍ ഈണം
    കാതോര്‍ത്തു ഞാന്‍ കൈ നീട്ടി ഞാന്‍
    ഏതോ പൂവും തേടി

  • mujinedmujined May 2012 +1 -1

    തേടി തേടി ഞാനലഞ്ഞു
    പാടി പാടി ഞാൻ തിരഞ്ഞു
    ഞാൻ പാടിയ സ്വരമാകെ
    ചൂടാത്ത പൂവുകളായ്‌
    ഹൃദയം തേടും ആശകളായ്‌

  • vivek_rvvivek_rv May 2012 +1 -1

    ആഷാഢം പാടുമ്പോളാത്മാവിന്‍ രാഗങ്ങള്‍ ആനന്ദനൃത്തമാടുമ്പോള്‍.. .
    വെള്ളാരംമുത്തും കൊണ്ടാകാശം പ്രേമത്തിന്‍ - കൈക്കുമ്പിള്‍ നീട്ടുമ്പോള്‍ മനസ്സിലും മൃദംഗമം

  • mujinedmujined May 2012 +1 -1

    മന്ദ്രമധുര മൃദംഗഭൃംഗരവം
    ചന്ദ്രവളയ ചകോരമൃദുഗീതം
    കളിയരങ്ങിതുണർന്നു
    യമുനാപുളിനമാവുന്നൂ...
    ചഞ്ചലിത ഭംഗിയിലുണരുന്നു
    ലളിത-ചരണ-നളിന-മുകുളങ്ങൾ

  • vivek_rvvivek_rv May 2012 +1 -1

    ഇതിപ്പോള്‍ ഏതക്ഷരമാണോ ആവോ :-W

  • vivek_rvvivek_rv May 2012 +1 -1

    ചന്ദ്രകിരണത്തിന്‍ ചന്ദനമുണ്ണും ചകോര യുവമിഥുനങ്ങള്‍
    അവയുടെ മൗനത്തില്‍ കൂടണയും
    അനുപമസ്നേഹത്തിന്‍ അര്‍ഥങ്ങള്‍, അന്തരാര്‍ഥങ്ങള്‍

  • അളകാപുരിയില്‍ അഴകിന്‍ വനിയില്‍
    ഒരു നാളൊരു നാള്‍ ഞാന്‍ വരും
    കുളിര്‍ നിഴലെഴും വഴികളില്‍ വരവേല്ക്കുവാന്‍
    കിളിമൊഴികളായ് അരുമയാം സ്വര വന്ദനം
    മതിമുഖീ നിന്‍ പ്രമദ വനികയില്‍

  • mujinedmujined May 2012 +1 -1

    വനികയിലങ്ങനെ നിലാവ് വന്നു
    വസന്ത ദേവതയണിഞ്ഞു നിന്നു (വനിക)
    മാമരങ്ങളും മഞ്ജുലതകളും
    താരും തളിരും ചൂടുകയായ്

  • vivek_rvvivek_rv May 2012 +1 -1

    ചുമരില്ലാതെ ചായങ്ങളില്ലാതെ (2)
    എവിടെയെഴുതും ഈ വര്‍ണ്ണചിത്രം എവിടെ (2)

  • mujinedmujined May 2012 +1 -1

    എവിടെയോ തകരാറ്
    എവിടെയാടാ ആ എവിട്യാ ??
    എവിടെയോ തകരാറ്
    എവിടെയാ എവിടെയാ ആർക്കറിയാം
    ആർക്കറിയാം
    എവിടെയോ തകരാറ്

  • vivek_rvvivek_rv May 2012 +1 -1

    തപ്പുകൊട്ടാമ്പുറം തകിലു കൊട്ടാമ്പുറം കൊട്ടാമ്പുറത്തൊരു കുഞ്ഞ്
    കുഞ്ഞിനെ വേണോ കുഞ്ഞിനെ വേണോ? കുഞ്ഞിനെ വാങ്ങാനാളുണ്ടോ?
    ആളുണ്ടോ ആളുണ്ടോ ആളുണ്ടോ?

  • ആയിരം കണ്ണുമായ് കാത്തിരുന്നു
    നിന്നെ ഞാന്‍
    എന്നില്‍ നിന്നും പറന്നകന്നൊരു പൈങ്കിളീ
    മലര്‍തേന്‍കിളീ

  • vivek_rvvivek_rv May 2012 +1 -1

    തേനും വയമ്പും നാവില്‍ തൂകും വാനമ്പാടീ
    രാഗം ശ്രീരാഗം പാടൂ നീ വീണ്ടും
    വീണ്ടും വീണ്ടും വീണ്ടും

  • mujinedmujined May 2012 +1 -1

    വര്ണ്ണച്ചിറകുകള് വീശി വസന്തമരികില് വന്നു
    സ്വപ്നം കാണും പോലെ പുഷ്പകമാനമുയര്ന്നു
    തുമ്പപ്പൂവില് ഊഞ്ഞാലാടും
    തുമ്പിക്കുഞ്ഞേ പോരൂ
    പച്ചക്കാടുകള് ചിറകിലൊതുക്കും .

  • vivek_rvvivek_rv May 2012 +1 -1

    ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ ശില്പഗോപുരം തുറന്നു
    പുഷ്പപാദുകം പുറത്തു വെച്ചു നീ
    നഗ്നപാദയായ് അകത്തു വരൂ

  • mujinedmujined May 2012 +1 -1

    വണ്ണാത്തിപ്പുഴയുടെ തീരത്ത് തിങ്കൾ
    കണ്ണാടി നോക്കും നേരത്ത്
    സ്വപ്നം കണ്ടിറങ്ങി വന്നോളെ
    ചെമ്മാന പൂമുറ്റം നിറയെ

  • vivek_rvvivek_rv May 2012 +1 -1

    നിറങ്ങള്‍ നിറങ്ങള്‍ എങ്ങും നിറങ്ങള്
    ചിറകിള്‍ നിറങ്ങള്‍ ചിരിയില്‍ നിറങ്ങള്‍
    ശലഭങ്ങള്‍ പാറും മലരില്‍ നിറങ്ങള്‍

  • mujinedmujined May 2012 +1 -1

    നിന്റെ കണ്ണിൽ വിരുന്നു വന്നൂ
    നീല സാഗര വീചികള്
    പുഞ്ചിരിക്കൊരു പൂച്ചെണ്ടു തന്നൂ
    പുഷ്യരാഗ മരീചികള്

  • vivek_rvvivek_rv May 2012 +1 -1

    മാനത്തൊരു പൊന്‍താരകം മഞ്ചാടി മണിച്ചെപ്പു തുറന്നില്ലേ
    നിന്‍ മായക്കണ്ണില്‍ മയ്യിട്ട് മയക്കിയില്ലേ?
    കയ്യില്‍ കരിവള തരിവള കിലുകിലെ ചിരിക്കുമ്പോള്‍
    ഖല്‍ബില് കുളിരല്ലേ?
    നിനക്കിനി അതിശയരാവല്ലേ? പുത്തന്‍ ഇശലുകള്‍ പാടണ്ടേ?

  • mujinedmujined May 2012 +1 -1

    പാടാൻ നിനക്കൊരു പാട്ടു തന്നെങ്കിലും
    പാടാത്തതെന്തു നീ സന്ധ്യേ
    കുടമുല്ലയായ് ഞാൻ പൂത്തു നിന്നെങ്കിലും
    അറിയാത്തതെന്തു നീ കാറ്റേ

  • vivek_rvvivek_rv May 2012 +1 -1

    കാറ്റടിച്ചു, കൊടുങ്കാറ്റടിച്ചു
    കായലിലെ വിളക്കു മരം കണ്ണടച്ചു
    സ്വര്‍വും നരകവും കാലമാം കടലിന്റെ അക്കരയോ....... ഇക്കരയോ

  • vivek_rvvivek_rv June 2012 +1 -1

    ഇതിനെ എല്ലാവരും ഉപേക്ഷിച്ചോ?

  • mujinedmujined June 2012 +1 -1

    ഇന്നലെ ഞാനൊരു സ്വപ്നം കണ്ടു
    സ്വര്‍ണ്ണത്താമര പൂത്തെന്ന്
    പൂവിറുക്കാന്‍ സ്വര്‍ഗ്ഗത്തുന്നൊരു
    ദേവകുമാരന്‍ വന്നെന്ന്
    ദേവകുമാരന്‍ വന്നെന്ന്

  • vivek_rvvivek_rv June 2012 +1 -1

    വിളക്കു വെയ്ക്കും വിണ്ണില്‍ തൂകിയ സിന്ദൂരം
    കനകനിലാവില്‍ ചാലിച്ചെഴുതീ നിന്‍ചിത്രം

  • mujinedmujined June 2012 +1 -1

    നീലമേഘമാളികയിൽ പാലൊളി പൂവിരിപ്പിൽ
    മൂടുപടം മാറ്റിയിരിക്കും മുഴു തിങ്കളേ മുഴു തിങ്കളേ
    നീലമേഘമാളികയിൽ പാലൊളി പൂവിരിപ്പിൽ
    മൂടുപടം മാറ്റിയിരിക്കും മുഴു തിങ്കളേ മുഴു തിങ്കളേ

  • vivek_rvvivek_rv June 2012 +1 -1

    മതി മൗനം, വീണേ പാടൂ
    മധുരം നിന്‍ രാഗാലാപം
    കൊതി കൊള്ളും പൂവിന്‍ കാതില്‍
    കിളി ചൊല്ലും മന്ത്രം പോലെ
    എന്തിനീ മൗനം എന്തിനീ നാണം
    എന്തിനീ മൗനം എന്തിനീ നാണം

  • mujinedmujined June 2012 +1 -1

    നാടന് പാട്ടിലെ മൈന
    നാടോടിപ്പാട്ടിലെ മൈന
    നാരായണക്കിളി മൈന
    ഈ കണ്ണീര് പന്തലിനുള്ളില്
    എന്നെക്കണ്ടാലോ കൂടെ വന്നാലോ.. ഓ

  • vivek_rvvivek_rv June 2012 +1 -1

    വടക്കുനിന്നുപാറി വന്ന വാനമ്പാടി
    കൂടൊരുക്കി കാത്തിരിപ്പൂ നിന്നെയും തേടി
    വടക്കുനിന്നുപാറി വന്ന വാനമ്പാടി
    തെക്കുനിന്നൊരാരോമല്‍ ഖല്‍ബു നേടി

  • suresh_1970suresh_1970 June 2012 +1 -1

    നിത്യവിശുദ്ധയാം കന്യാമറിയമേ
    നിന്‍‌നാമം വാഴ്ത്തപ്പെടട്ടെ
    നന്മ നിറഞ്ഞ നിന്‍ സ്നേഹ വാത്സല്യങ്ങള്‍
    ഞങ്ങള്‍ക്കനുഗ്രഹമാകട്ടെ..

  • mujinedmujined June 2012 +1 -1

    ഞാറ്റുവേലക്കിളിയേ നീയാറ്റുനോറ്റിരുന്ന
    കളിക്കൂട്ടുകാരൻ വന്നുവോ വന്നുവോ
    വരവേൽക്കാൻ നീ കുളിച്ച്
    കുറി ചാർത്തി നിന്നുവോ
    വാസനപ്പൂ ചൂടി നിന്നുവോ..

  • vivek_rvvivek_rv June 2012 +1 -1

    വരമഞ്ഞളാടിയ രാവിന്റെ മാറില്‍
    ഒരു മഞ്ഞുതുള്ളിയുറങ്ങി
    നിമിനേരമെന്തിനോ തേങ്ങീ നിലാവിന്‍ വിരഹമെന്നാലും മയങ്ങീ
    പുലരിതന്‍ ചുമ്പനകുങ്കുമമല്ലേ ഋതുനന്ദിനിയാക്കി… അവളെ.. പനിനീര്‍മലരാക്കി

  • mujinedmujined June 2012 +1 -1

    പലവട്ടം പൂക്കാലം വഴിതെറ്റി പോയിട്ടങ്ങൊരുനാളും പൂക്കാമാങ്കൊമ്പില്‍
    പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്ന്
    പൂങ്കുയിലൊന്നു പാടി പറഞ്ഞു (2)
    നിനയാത്ത നേരത്തെന്‍ പടിവാതിലില്‍ ഒരു
    പദവിന്യാസം കേട്ടപോലെ
    വരവായാലൊരുനാളും പിരിയാത്ത മധുമാസം
    ഒരു മാത്ര കൊണ്ടുവന്നല്ലോ

  • vivek_rvvivek_rv June 2012 +1 -1

    വിട പറയുകയാണോ ചിരിയുടെ വെണ്‍പ്രാവുകള്‍
    ഇരുളടയുകയാണോ മിഴിയിണയുടെ കൂടുകള്‍
    വിധിയിലെരിവേനലില്‍ വിരഹമരുഭൂമിയില്‍
    ഓര്‍മ്മകളുമായി തനിയെ അലയേ

  • mujinedmujined June 2012 +1 -1

    അല്ലിയാമ്പല് കടവിലന്നരയ്ക്കു വെള്ളം
    അന്നു നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പുവള്ളം
    നമ്മുടെ നെഞ്ചിലാകെ അനുരാഗകരിക്കിന്വെള്ളം
    അന്നു നെഞ്ചിലാകെ അനുരാഗ കരിക്കിന്‍വെള്ളം

  • vivek_rvvivek_rv June 2012 +1 -1

    കടലേ, നീലക്കടലേ
    നിന്നാത്മാവിലും നീറുന്ന ചിന്തകളുണ്ടോ (2)
    ഒരു പെണ്മണിയുടെ ഓര്‍മ്മയില്‍ മുഴുകി
    ഉറങ്ങാത്ത രാവുകളുണ്ടോ?

  • mujinedmujined June 2012 +1 -1


    രാരീരം രാരീരോ
    രാരീരം രാരീരോ
    ആരുയിർക്കണ്മണി രാരോ
    ആരുയിർക്കണ്മണി രാരോ

  • vivek_rvvivek_rv June 2012 +1 -1

    രാപ്പാടി കേഴുന്നുവോ രാപ്പൂവും വിട ചൊല്ലുന്നുവോ
    നിന്റെ പുല്‍ക്കൂട്ടിലെ കിളിക്കുഞ്ഞുറങ്ങാന്‍
    താരാട്ടു പാടുന്നതാരോ

  • mujinedmujined June 2012 +1 -1

    പാടാം ഞാനാ ഗാനം വീണ്ടും ഇതാ ഇതാ ഇതാ
    പാടാം ഞാനാ ഗാനം വീണ്ടും ഇതാ ഇതാ ഇതാ
    ഈ മൺ വീണയിൽ നാടൻ പാട്ടു പാടാം
    ഈ മൺ വീണയിൽ നാടൻ പാട്ടു പാടാം

  • kadhakarankadhakaran June 2012 +1 -1

    പുലരിത്തൂമഞ്ഞു തുള്ളിയില്‍ പുഞ്ചിരിയിട്ടു പ്രപഞ്ചം
    ഭാരം താങ്ങാനരുതാതെ നീര്‍മണി വീണുടഞ്ഞു, വീണുടഞ്ഞു

  • vivek_rvvivek_rv June 2012 +1 -1

    വാകപ്പൂമണം ചൂടും വാസനപൂങ്കുലക്കുള്ളില്
    വാടകയ്ക്കൊരു മുറിയെടുത്തു വടക്കും തെന്നല്‍
    പണ്ടൊരു വടക്കും തെന്നല്‍

  • mujinedmujined June 2012 +1 -1

    തെന്നലേ തെന്നലേ താരാട്ടു പാടൂ
    തെന്നലേ തെന്നലേ ആലോലമാടൂ
    പൂർണ്ണേന്ദു നീർത്തുന്നു പൂമെത്ത മേലേ
    ആരോമലാളേ വാവാവുറങ്ങു

  • vivek_rvvivek_rv June 2012 +1 -1

    വിരല്‍ തൊട്ടാല്‍ വിരിയുന്ന പെണ്‍പൂവേ,
    കുളിര്‍മഞ്ഞില്‍ കുറുകുന്ന വെണ്‍പ്രാവേ
    ഒന്നു കണ്ടോട്ടെ ഞാന്‍ മെയ്യില്‍ തൊട്ടോട്ടെ ഞാന്‍ നിനക്കെന്തഴകാണഴകേ നിറവാര്‍മഴവില്‍ ചിറകേ നിനവില്‍ വിരിയും നിനവേ

  • mujinedmujined June 2012 +1 -1

    നിനവേ എൻ നിനവേ പൊഴിയും പൂവിതളേ (നിനവേ..)
    ഈ ഏകാന്ത സന്ധ്യാ തീരം മൂളുന്ന പാട്ടിൽ
    പെയ്യാതെ വിങ്ങും മേഘങ്ങളിൽ..

  • suresh_1970suresh_1970 June 2012 +1 -1

    മനം പോലെയാണോ മംഗല്യം
    ആ മംഗല്യമാണോ സൌഭാഗ്യം
    വിടര്‍ന്ന മനസ്സുകളേ ഉറങ്ങാത്ത കണ്ണുകളേ
    ഉത്തരമുണ്ടെങ്കില്‍ പറയൂ
    നിങ്ങള്‍ക്കുത്തരമുണ്ടെങ്കില്‍ പറയൂ
    നിങ്ങള്‍ പറയൂ

  • mujinedmujined June 2012 +1 -1

    പറയൂ നിൻ ഗാനത്തിൽ നുകരാത്ത
    തേനിന്റെ മധുരിമയെങ്ങനെ വന്നു (2)
    നിശയുടെ മടിയിൽ നീ വന്നു
    പിറന്നൊരാ നിമിഷത്തിൻ ധന്യതയാലോ

  • suresh_1970suresh_1970 June 2012 +1 -1

    ധനുമാസപുഷ്പത്തെ പൊട്ടിക്കരയിക്കാന്‍
    തിരുവാതിരരാത്രി വന്നു പിന്നെയും തിരുവാതിരരാത്രി വന്നു
    ശ്രീപാര്‍വതിക്കിളനീര്‍ക്കുടം നേദിച്ചു
    പൂവും പ്രസാദവുമായി
    ആപാദചൂഡം പനിനീരില്‍ മുങ്ങിയ
    ഹേമന്തചന്ദ്രിക വന്നൂ- എന്തിനോ
    ഹേമന്തചന്ദ്രിക വന്നൂ

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion