പരിചയപ്പെടൂ
  • AdminAdmin December 2011 +1 -1

    part1: http://mashithantu.com/cw-discuss/?p=206
    part2: http://mashithantu.com/cw-discuss/?p=903

    നിങ്ങള്‍ ആരാണ്? എന്താണ് ? എവിടെയാണ്? പങ്കു വെയ്ക്കൂ.
    (ഫോണ്‍ നമ്പര്‍ , ഇമെയില്‍ ഐഡി കൊടുക്കുന്നത് / ചോദിക്കുന്നത് ഒഴിവാക്കുക.)

  • srjenishsrjenish December 2011 +1 -1

    ഞാന്‍ ജനിഷ്............

  • mujinedmujined December 2011 +1 -1

    ഞാന്‍ മുജീബ്, എറണാകുളം സ്വദേശി.....

  • srjenishsrjenish December 2011 +1 -1

    അറബിക്കടലാണ് സ്വദേശം എന്ന് പറയുന്നതുപോലെ തോന്നി മുജീബേ.. :)

  • mujinedmujined December 2011 +1 -1

    ജെനീഷ്, സംശയിക്കേണ്ട മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ ഞങ്ങളുടെ സ്വദേശം അറബിക്കടലുതന്നെ.......

  • AdminAdmin December 2011 +1 -1

    അറബി കടല്‍ പി.ഒ. !!!
    കേള്‍ക്കുമ്പോള്‍ ഒരു ഉള്‍കിടിലം !

  • kannan70kannan70 December 2011 +1 -1

    No transliteration !

  • AdminAdmin December 2011 +1 -1

    google transliteration download ചെയ്തു എല്ലായിടത്തും ഉപയോഗിക്കാം.
    ഞാന്‍ അതാണ്‌ ഉപയോഗിക്കുന്നത്.

  • menonjalajamenonjalaja December 2011 +1 -1

    മുജീബ്, സംശയിക്കേണ്ട, നേരെ ഇങ്ങോട്ട് (ദുബായ്) നീന്തിക്കോളൂ. അറബിക്കടലില്‍ നിന്ന് അധികം ദൂരമില്ല.

  • kannan70kannan70 December 2011 +1 -1

    how about people using linux ?

  • kannan70kannan70 December 2011 +1 -1

    Hey friends , Mashithandu Admin is not using Mashi transliteration but using Google transliteration !!! Is it something like doctor do not prescribe for himself ? :) =D>

  • AdminAdmin December 2011 +1 -1

    :-)

    use whatever comfortable for you. I am no one to force you to use some mashithantu tool :-)

  • srjenishsrjenish December 2011 +1 -1

    ഇതിനാണോ കടുവയെ കിടുവ പിടിച്ചെന്ന് പറയുന്നത്? :)

  • vivekrvvivekrv December 2011 +1 -1

    ഞാന്‍ വിവേക്. മറ്റക്കര സ്വദേശി. പല നാടുകളും കടന്ന് ഇപ്പോള്‍ ബാംഗ്ലൂരില്‍ .... :)

  • menonjalajamenonjalaja December 2011 +1 -1

    ഞാന്‍ ജലജ . മഷിത്തണ്ട് അംഗം.

    ഇതായാലും പോരേ? :)

  • srjenishsrjenish December 2011 +1 -1

    മഷിത്തണ്ട് പി. ഒ ആണോ ചേച്ചീ? :)

  • menonjalajamenonjalaja December 2011 +1 -1

    അല്ല വീടിന്റെ പേരാണ്

  • suresh_1970suresh_1970 December 2011 +1 -1

    ഞാന്‍ - സുരേഷ്. തൃശ്ശൂര്‍ ജില്ലയിലെ ദേശമങലം പഞ്ചായത്തിലെ കോണ്ടയൂര്‍ സ്വദേശി.
    ഇപ്പോള്‍ കാഞ്ഞങ്ങാട്ട് താമസം. =P~

  • aparichithanaparichithan December 2011 +1 -1

    ഒരാളെ എത്ര തവണ പരിചയപ്പെടുത്തണം അഡ്മിനേ? O:)

  • suresh_1970suresh_1970 December 2011 +1 -1

    കുറഞ്ഞത് ഏഴുതവണ. ഒരാളെപോലെയുള്ള ഏഴുപേരുണ്ടെന്നല്ലേ വയ്പ്. :">

  • AdminAdmin December 2011 +1 -1

    ഏഴ് മിനിറ്റു വിലക്ക് കൊടുക്കണോ?

  • ginuvginuv December 2011 +1 -1

    ഞാന്‍ ജിനു...സ്വദേശം എറണാകുളം...ഇപ്പോള്‍ താമസം ബാംഗ്ലൂരില്‍.... :)

  • menonjalajamenonjalaja December 2011 +1 -1

    എല്ലാവര്‍ക്കും ക്രിസ്തുമസ്സ് ആശംസകള്‍!!!

  • mujinedmujined December 2011 +1 -1

    എല്ലാ മഷിതണ്ടു സുഹൃത്തുക്കള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ക്രസ്തുമസ് ആശംസകള്‍ !!!

  • m.s.priyam.s.priya December 2011 +1 -1

    എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ക്രസ്തുമസ് ആശംസകള്‍ !!!

  • aparichithanaparichithan December 2011 +1 -1 (+1 / -0 )


    എല്ലാ മഷിത്തണ്ടന്മാർക്കും
    മഷിത്തണ്ടികൾക്കും ക്രിസ്മസ്സ് ആശംസകൾ :)

  • kadhakarankadhakaran December 2011 +1 -1

    എല്ലാവര്‍ക്കും പുതുവര്‍ഷാശംസകള്‍

  • kadhakarankadhakaran December 2011 +1 -1

    മഷിത്തണ്ടന്മാരും മഷിത്തണ്ടികളും ...... കൊള്ളാം സുബൈര്‍ ​
    \:D/

  • ponnilavponnilav December 2011 +1 -1

    എല്ലാ മഷിതണ്ടു സുഹൃത്തുക്കള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവര്‍ഷാശംസകള്‍

  • vivekrvvivekrv December 2011 +1 -1

    പുതുവര്‍ഷാശംസകള്‍

  • kadhakarankadhakaran December 2011 +1 -1

    നവവത്സരാശംസകള്‍

  • srjenishsrjenish December 2011 +1 -1

    Happy New Year!! >:D<

  • mujinedmujined December 2011 +1 -1


    സ്വാഗതം 2012 !!!
    മഷിത്തണ്ടന്‍മാര്‍ക്കും, തണ്ടികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവര്‍ഷാശംസകള്‍!!!

  • aparichithanaparichithan December 2011 +1 -1 (+1 / -0 )

    പുതുപ്പിറവികള്‍ എപ്പോഴും ആഹ്ലാദമേകുന്നതാണ്, പ്രതീക്ഷകളും..
    ഒരുപാട് ശുഭപ്രതീക്ഷകളോടെ നമുക്കും പുതുവര്‍ഷപ്പിറവിയെ വരവേല്‍ക്കാം....

    കാണാമറയത്തുള്ള എല്ലാ കൂട്ടുകാര്‍ക്കും പുതുവത്സരാശംസകള്‍!!! :)

  • srjenishsrjenish December 2011 +1 -1

    ഇല പൊഴിയും ശിശിരത്തില്‍
    പുതുവത്സരം വരവായി
    ഇമവെട്ടും മാത്രയിലോ
    ഒരു വര്‍ഷം പൊയ്പ്പോയി..

  • salilpk70salilpk70 December 2011 +1 -1 (+1 / -0 )

    ഇളംകാറ്റ്‌ വീശുന്ന നിലാവു പരക്കുന്ന പിന്നെ നേര്‍ത്ത മഞ്ഞു പൊഴിയുന്ന ഈ രാവില്‍ ഒരു വര്‍ഷം കൂടി യാത്ര പറഞ്ഞു പോവുകയാണ്‌. കണ്ണുനീരും ചിരിയും കാത്തിരിപ്പും പ്രാര്‍ത്ഥനകളും സ്വപ്നങ്ങളുമൊക്കെ ഇനിയും ബാക്കി... ഭിത്തിയിലെ കലണ്ടറിന്‌ പുകപിടിച്ചിരിക്കുന്നു. അതിലെ കറുത്ത വലിയ അക്കങ്ങള്‍ക്കും ചുവപ്പിച്ച അവധികള്‍ക്കും ഇനി പ്രസക്തി ഇല്ലാതാവുകയാണ്‌. ശ്രാവണവും തിരുവാതിരയും ഞാറ്റുവേലയും എല്ലാം ഋതുഭേദങ്ങളുടെ തേരേറി അകന്നു പോകുന്നു. നാളെ എന്റെ വീട്ടുമുറ്റത്തെ കുടമുല്ലയില്‍ വിരിയുന്നത്‌ പുതുവത്സരത്തിന്റെ തൂവെള്ള പൂക്കളാണ്‌.

  • AdminAdmin December 2011 +1 -1

    കാണാമറയത്തുള്ള എല്ലാ കൂട്ടുകാര്‍ക്കും പുതുവത്സരാശംസകള്‍!!!

    +100

  • suresh_1970suresh_1970 December 2011 +1 -1

    Happy New Year.

  • m.s.priyam.s.priya December 2011 +1 -1

    നവവത്സരാശംസകള്‍ :)>-

  • menonjalajamenonjalaja January 2012 +1 -1

    പുതിയ വര്‍ഷം എല്ലാവര്‍ക്കും ഐശ്വര്യസമൃദ്ധമാകട്ടെ!!!

  • kadhakarankadhakaran January 2012 +1 -1

    പുതുവര്‍ഷം കഴിഞ്ഞ് തലപൊക്കിയതിന്നാണ്. എല്ലാവര്‍ക്കും സുഖമല്ലേ? ഇന്നലെ മഴയുണ്ടായിരുന്നോ?

  • aparichithanaparichithan January 2012 +1 -1

    കഥാകാരാ,
    തല പൊക്കാനാവാത്ത വിധം നിലംപരിശായിപ്പോയോ? :-))

  • kadhakarankadhakaran January 2012 +1 -1

    :-ss

  • AdminAdmin January 2012 +1 -1

    എത്ര കളം ഉണ്ടായിരുന്നു. :-)

  • srjenishsrjenish January 2012 +1 -1

    ദോഷം കൂടുതലായതിനാല്‍ ഒരുപാട് കളം വേണ്ടി വന്നു കാണും.. ;-)

  • kadhakarankadhakaran January 2012 +1 -1

    കളമൊന്നും എണ്ണാന്‍ പറ്റിയില്ല. അത്രയ്ക്ക് ^:)^ ആയിരുന്നു

  • menonjalajamenonjalaja January 2012 +1 -1

    ഏതു നാഗമാണ് കളം കൊണ്ടത്?

  • suresh_1970suresh_1970 January 2012 +1 -1

    കരിനാഗം തന്നെ. >-)
    എന്താ സമ്ശയം. ഒന്നാന്തരം എട്ടടി വീരന്‍. :-))

  • kadhakarankadhakaran January 2012 +1 -1

    പാവം കുടിയന്മാരെ കളിയാക്കാന്‍ എന്താ രസം അല്ലേ? ഞങ്ങള്‍ക്ക് ചോദിക്കാനും പറയാനും ആരുമില്ലല്ലോ? #:-s

  • srjenishsrjenish January 2012 +1 -1

    ഉണ്ട് ‘ബാബുരാജ്’

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion