part1: http://mashithantu.com/cw-discuss/?p=206
part2: http://mashithantu.com/cw-discuss/?p=903
നിങ്ങള്‍ ആരാണ്? എന്താണ് ? എവിടെയാണ്? പങ്കു വെയ്ക്കൂ.
(ഫോണ്‍ നമ്പര്‍ , ഇമെയില്‍ ഐഡി കൊടുക്കുന്നത് / ചോദിക്കുന്നത് ഒഴിവാക്കുക.)
മുജീബ്, സംശയിക്കേണ്ട, നേരെ ഇങ്ങോട്ട് (ദുബായ്) നീന്തിക്കോളൂ. അറബിക്കടലില്‍ നിന്ന് അധികം ദൂരമില്ല.
try this..
http://mashithantu.com/transliteration/
ഞാന്‍ ജലജ . മഷിത്തണ്ട് അംഗം.
ഇതായാലും പോരേ? :)
അല്ല വീടിന്റെ പേരാണ്
ഞാന്‍ - സുരേഷ്. തൃശ്ശൂര്‍ ജില്ലയിലെ ദേശമങലം പഞ്ചായത്തിലെ കോണ്ടയൂര് സ്വദേശി.
ഇപ്പോള്‍ കാഞ്ഞങ്ങാട്ട് താമസം. =P~
ഒരാളെ എത്ര തവണ പരിചയപ്പെടുത്തണം അഡ്മിനേ? O:)
കുറഞ്ഞത് ഏഴുതവണ. ഒരാളെപോലെയുള്ള ഏഴുപേരുണ്ടെന്നല്ലേ വയ്പ്. :">
എല്ലാവര്ക്കും ക്രിസ്തുമസ്സ് ആശംസകള്‍!!!
എല്ലാ മഷിത്തണ്ടന്മാർക്കും
മഷിത്തണ്ടികൾക്കും ക്രിസ്മസ്സ് ആശംസകൾ :)
എല്ലാവര്ക്കും പുതുവര്‍ഷാശംസകള്‍
മഷിത്തണ്ടന്മാരും മഷിത്തണ്ടികളും ...... കൊള്ളാം സുബൈര്‍
\:D/
നവവത്സരാശംസകള്‍
പുതുപ്പിറവികള്‍ എപ്പോഴും ആഹ്ലാദമേകുന്നതാണ്, പ്രതീക്ഷകളും..
ഒരുപാട് ശുഭപ്രതീക്ഷകളോടെ നമുക്കും പുതുവര്‍ഷപ്പിറവിയെ വരവേല്‍ക്കാം....
കാണാമറയത്തുള്ള എല്ലാ കൂട്ടുകാര്‍ക്കും പുതുവത്സരാശംസകള്‍!!! :)
ഇളംകാറ്റ് വീശുന്ന നിലാവു പരക്കുന്ന പിന്നെ നേര്‍ത്ത മഞ്ഞു പൊഴിയുന്ന ഈ രാവില്‍ ഒരു വര്‍ഷം കൂടി യാത്ര പറഞ്ഞു പോവുകയാണ്. കണ്ണുനീരും ചിരിയും കാത്തിരിപ്പും പ്രാര്‍ത്ഥനകളും സ്വപ്നങ്ങളുമൊക്കെ ഇനിയും ബാക്കി... ഭിത്തിയിലെ കലണ്ടറിന് പുകപിടിച്ചിരിക്കുന്നു. അതിലെ കറുത്ത വലിയ അക്കങ്ങള്‍ക്കും ചുവപ്പിച്ച അവധികള്‍ക്കും ഇനി പ്രസക്തി ഇല്ലാതാവുകയാണ്. ശ്രാവണവും തിരുവാതിരയും ഞാറ്റുവേലയും എല്ലാം ഋതുഭേദങ്ങളുടെ തേരേറി അകന്നു പോകുന്നു. നാളെ എന്റെ വീട്ടുമുറ്റത്തെ കുടമുല്ലയില്‍ വിരിയുന്നത് പുതുവത്സരത്തിന്റെ തൂവെള്ള പൂക്കളാണ്.
Happy New Year.
പുതിയ വര്‍ഷം എല്ലാവര്ക്കും ഐശ്വര്യസമൃദ്ധമാകട്ടെ!!!
പുതുവര്‍ഷം കഴിഞ്ഞ് തലപൊക്കിയതിന്നാണ്. എല്ലാവര്ക്കും സുഖമല്ലേ? ഇന്നലെ മഴയുണ്ടായിരുന്നോ?
കഥാകാരാ,
തല പൊക്കാനാവാത്ത വിധം നിലംപരിശായിപ്പോയോ? :-))
:-ss
കളമൊന്നും എണ്ണാന്‍ പറ്റിയില്ല. അത്രയ്ക്ക് ^:)^ ആയിരുന്നു
ഏതു നാഗമാണ് കളം കൊണ്ടത്?
കരിനാഗം തന്നെ. >-)
എന്താ സമ്ശയം. ഒന്നാന്തരം എട്ടടി വീരന്. :-))
പാവം കുടിയന്മാരെ കളിയാക്കാന്‍ എന്താ രസം അല്ലേ? ഞങ്ങള്‍ക്ക് ചോദിക്കാനും പറയാനും ആരുമില്ലല്ലോ? #:-s
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )