അന്താക്ഷരി
  • aparichithanaparichithan December 2011 +1 -1

    മാന്‍ കിടാവേ നിന്‍ നെഞ്ചും ഒരമ്പേറ്റു മുറിഞ്ഞെന്നോ
    മാന്‍ കിടാവേ നിന്‍ നെഞ്ചും ഒരമ്പേറ്റു മുറിഞ്ഞെന്നോ
    ആ മുറിവില്‍ തേന്‍ പുരട്ടാന്‍ ആരേ പോന്നൂ...
    മാന്‍ കിടാവേ നിന്‍ നെഞ്ചും ഒരമ്പേറ്റു മുറിഞ്ഞെന്നോ...

  • ponnilavponnilav December 2011 +1 -1

    മൌലിയില് മയില്പീലി ചാര്ത്തി.
    മഞ്ഞപട്ടാംബരം ചാര്ത്തി ...
    മൌലിയില് മയില്പീലി ചാര്ത്തീ. മഞ്ഞപട്ടാംബരം ചാര്ത്തീ.
    നന്ദനന്ദനം ഭജേ നന്ദനന്ദനം. നന്ദനന്ദനം ഭജേ

  • aparichithanaparichithan December 2011 +1 -1

    ഭൂമിയെ സ്നേഹിച്ച ദേവാംഗനയൊരു
    പൂവിന്റെ ജന്മം കൊതിച്ചു
    ഒരുവരുമറിയാതെ വന്നു - മണ്ണിൽ
    ഒരു നിശാഗന്ധിയായ്‌ കണ്‍തുറന്നു

  • ginuvginuv December 2011 +1 -1

    കണ്ണു കണ്ണില്‍ കൊണ്ട നിമിഷം മുതല്‍
    കളിയാടി തോല്‍ക്കുകയാണെന്‍ നെഞ്ചം
    വര്‍ണ്ണജാലം കാട്ടും നിന്‍ ലോചനം
    കഥ മാറ്റിയെഴുതും പൊന്‍‍തൂവല്‍

  • mujinedmujined December 2011 +1 -1

    പടച്ചോന്റെ കൃപ കൊണ്ടു നിന്നെ കിട്ടി പൊന്നിൻ കട്ടി
    നീയുറങ്ങ് കുഞ്ഞു മോനേ
    മിഴി നീട്ടി മിഴി നീട്ടി നോക്കുന്നെന്തേ
    നോക്കിച്ചിരിക്കുന്നെന്തേ

  • aparichithanaparichithan December 2011 +1 -1

    നാടന്‍പാട്ടിന്റെ മടിശ്ശീല കിലുങ്ങുമീ
    നാട്ടിന്‍പുറമൊരു യുവതി..
    അവളുടെ പ്രിയസഖി എനിക്കു നീയൊരു
    നവവധു നമുക്കെന്നും മധുവിധു..

  • menonjalajamenonjalaja December 2011 +1 -1

    മഞ്ചാടിക്കിളി മൈന
    മൈലാഞ്ചിക്കിളി മൈന
    മൈന വേണോ മൈന

  • ginuvginuv December 2011 +1 -1

    മയിലാടും കുന്നുമ്മേൽ തിരി വെയ്ക്കണതാരാണ്
    മദനപ്പൂ ചൂടും വേളിപ്പെണ്ണാണ്
    മഴയോരം മാനത്ത് വില്ലു കുലയ്ക്കണതാരാണ്
    ഇളമാനേ നിന്നെ തേടും കണ്ണാണ്

  • aparichithanaparichithan December 2011 +1 -1

    കാറ്റടിച്ചു കൊടുങ്കാറ്റടിച്ചു
    കായലിലെ വിളക്കു മരം കണ്ണടച്ചു
    സ്വര്‍ഗ്ഗവും നരകവും കാലമാം കടലിന്‍
    അക്കരയോ.......ഇക്കരയോ...

  • menonjalajamenonjalaja December 2011 +1 -1

    ഇക്കരെയാണെന്റെ താമസം
    അക്കരെയാണെന്റെ മാനസം
    പൊന്നണിഞ്ഞെത്തിയ മധുമാസം
    എന്നുള്ളില് ചൊരിയുന്നു രാഗരസം

  • ginuvginuv December 2011 +1 -1

    രാക്കുയില്‍ പാടി രാവിന്‍റെ ശോകം
    നക്ഷത്രക്കുഞ്ഞുങ്ങള്‍ക്കിന്നാനന്ദ വേള
    ഇടറുന്നു താളം തുളുമ്പുന്നു കണ്ണീര്‍
    ഇടനെഞ്ചിലേതോ മണിവീണ തേങ്ങി

  • menonjalajamenonjalaja December 2011 +1 -1

    താരകരൂപിണീ നീയെന്നുമെന്നുടെ
    ഭാവന രോമാഞ്ചമായിരിക്കും...
    ഏകാന്ത ചിന്തതൻ ചില്ലയിൽ പൂവിടും
    എഴിലം പാലപ്പൂവായിരിക്കും

  • aparichithanaparichithan December 2011 +1 -1

    പാതിരാവായി നേരം പനിനീര്‍ക്കുളിരമ്പിളീ
    എന്റെ മനസ്സിന്റെ മച്ചുമ്മേലെന്തിനിന്നുറങ്ങാതലയുന്നു നീ
    ആരിരം രാരം പാടി കടിഞ്ഞൂല്‍ക്കനവോടെയീ
    താഴെ തണുപ്പിന്റെ കിക്കിളിപ്പായയിലുറങ്ങാതുരുകുന്നു ഞാന്‍

  • menonjalajamenonjalaja December 2011 +1 -1

    ഞാറ്റുവേലക്കിളിയേ നീ പാട്ടുപാടിവരുമോ
    കൊന്നപൂത്തവഴിയിൽ പൂവെള്ളുമൂത്തവയലിൽ
    കാത്തുനിൽപ്പുഞാനി പുത്തിലഞ്ഞിച്ചോട്ടിൽ തനിയേ

  • aparichithanaparichithan December 2011 +1 -1

    തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടീ നിന്റെ
    തിങ്കളാഴ്ച നൊയമ്പിന്നു മുടക്കും ഞാന്
    തിരുവില്വാമലയില് നേദിച്ചുകൊണ്ടുവരും
    ഇളനീര്ക്കുടമിന്നുടയ്ക്കും ഞാന്

  • m.s.priyam.s.priya December 2011 +1 -1

    ഞാന്‍ അണയുന്നു സുന്ദരലോകത്തില്‍ ആനയിക്കാന്‍
    സുന്ദരലോകത്തില്‍ ആനയിക്കാന്‍
    പിംഗളകേശിനി ഞാന്‍ അണയുന്നു
    നാഡീസ്പന്ദനമില്ലാത്ത സംഗീതം

  • menonjalajamenonjalaja December 2011 +1 -1

    സ്വർഗ്ഗഗായികേ ഇതിലെ ഇതിലെ
    സ്വപ്നലോലുപേ ഇതിലെ ഇതിലേ
    ഹൃദയ മണിയറയിൽ നിന്നെൻ കല്പന
    മധുരഭാഷിണിയായ് മന്ത്രിക്കുന്നൂ.

  • aparichithanaparichithan December 2011 +1 -1

    മഞ്ജുഭാഷിണീ മണിയറവീണയില്‍
    മയങ്ങിയുണരുന്നതേതൊരു രാഗം
    ഏതൊരു ഗീതം ......

  • mujinedmujined December 2011 +1 -1

    ഗംഗേ യമുനേ പമ്പേ....

    അഭിഷേക ജലമായ് ഒഴുകൂ ഈ ശബരിമലയിൽ

    പൊന്മലയിൽ വാഴും മണികണ്ഠൻ

    മാധവസുതനീ ശബരീശൻ

    ബദരിയുമിവിടെ മധുരയുമിവിടേ

    ഹരിഹര ലയമാണയ്യപ്പൻ

  • ampilymanojampilymanoj December 2011 +1 -1

    അനുരാഗ വിലോചനനായി
    അതിലേറെ മോഹിതനായി
    പടിമേലേ നില്‍ക്കും ചന്ദ്രനോ തിടുക്കം...
    പതിനേഴിന്‍ പൗര്‍ണ്ണമി കാണും
    അഴകെല്ലാമുള്ളൊരു പൂവിനു
    അറിയാതിന്നെന്തേയെന്തേയിതളനക്കം


  • m.s.priyam.s.priya December 2011 +1 -1

    അഞ്ചിക്കൊഞ്ചാതെടീ മൈനപ്പെണ്ണേ
    ഞാനും നിൻ കൂടെ പാടിപ്പോകുമെടീ
    ചാടും മാനേ മാനേ തുള്ളിച്ചാടാതെ നിന്റെ
    കൂടെ ഞാനും തുള്ളിപ്പോകും
    മേഘമേ മേഘമേ
    മേഘമേ കാർമേഘമേ
    നീ ചിന്നി ചിന്നി പെയ്യാതെ
    നിൻ മോഹം തൂവാതെ വായോ

  • menonjalajamenonjalaja December 2011 +1 -1

    വിരുന്നുവരും വിരുന്നുവരും
    പത്താം മാസത്തില്‍
    അത് വിരുന്നുകാരനോ
    അതോ വിരുന്നുകാരിയോ

  • m.s.priyam.s.priya December 2011 +1 -1

    വൈക്കത്തഷ്ടമി നാളിൽ ഞാനൊരു വഞ്ചിക്കാരിയെ കണ്ടു..
    വാകപ്പൂമരച്ചോട്ടിൽ നിന്നപ്പോൾ വളകിലുക്കം കേട്ടു...

  • mujinedmujined December 2011 +1 -1

    കണ്ണാരം പൊത്തിപ്പൊത്തി
    കടയ്ക്കാടം കടന്ന്‌ കടന്ന്‌
    കാണാപ്പൂ പിള്ളേരൊക്കെ കണ്ടുംകൊ -
    ണ്ടോടി വായോ
    കണ്ടുംകൊണ്ടോടിവായോ....




  • menonjalajamenonjalaja December 2011 +1 -1

    കറുത്ത ചക്രവാളമതിലുകള്‍ ചൂഴും
    കാരാഗൃഹമാണ് ഭൂമി….
    .തലക്കു മുകളില് ശൂന്യാകാശം
    താഴെ നിഴലുകളിഴയും നരകം

  • mujinedmujined December 2011 +1 -1

    നഷ്ടപ്പെടുവാൻ ഇല്ലൊന്നും ഈ കൈവിലങ്ങുകളല്ലാതെ
    കൈവിലങ്ങുകളല്ലാതെ
    കിട്ടാനുണ്ടൊരു ലോകം നമ്മളെ നമ്മൾ ഭരിക്കും ലോകം
    നമ്മൾ ഭരിക്കും ലോകം
    ധീരനൂതന ലോകം ധീരനൂതന ലോകം
    ഇങ്ക്വിലാബ് സിന്ദാബാദ്..


  • ponnilavponnilav December 2011 +1 -1

    സമയരഥങ്ങളിൽ ഞങ്ങൾ മറുകര തേടുന്നൂ
    സകലതിനും പൊരുളേ നീ കാത്തരുളീടണമേ
    മുന്നിൽ നടുങ്ങും ഇരുണ്ട ശൂന്യാകാശം മാത്രം നയിക്കു നീ
    പതിവായ് പലരുമനേകം
    പാപഫലങ്ങൾ കൊയ്തെറിയുമ്പോൾ
    അറിയാതടിയങ്ങളേതോ പിഴകൾ ചെയ്തുപോയ് ...

  • menonjalajamenonjalaja December 2011 +1 -1

    ചക്രവര്‍ത്തിനീ നിനക്ക്
    ഞാനെന്റെ ശില്പഗോപുരം തുറന്നൂ
    പുഷ്പപാദുകം പുറത്തുവച്ചു നീ
    നഗ്നപാദയായി അകത്തുവരൂ

  • ponnilavponnilav December 2011 +1 -1

    വാനവില്ലേ മിന്നല്ക്കൊടിയെ പുല്കാന് മോഹമോ
    നീലനിലാ നിഴല്ച്ചുഴിയില് നീന്താന് മോഹമോ
    മാമലക്കാറ്റിന് നെഞ്ചിലൊരൂഞ്ഞാലാടാന് പൂവിതള്
    മെല്ലെ മെല്ലെ നീ പോവല്ലേ നീ മൂളും പാട്ടുകള്
    നീ കേള്ക്കാന് മാത്രമോ?

  • menonjalajamenonjalaja December 2011 +1 -1

    മുറ്റത്തെ മുല്ലയില്‍ മുത്തശ്ശിമുല്ലയില്‍
    മുത്തുപോലെ മണിമുത്തുപോലെ
    ഇത്തിരി പൂവിരിഞ്ഞു
    പണ്ടൊരിത്തിരി പൂ വിരിഞ്ഞു

  • ponnilavponnilav December 2011 +1 -1

    വൈക്കത്തഷ്ടമി നാളിൽ ഞാനൊരു വഞ്ചിക്കാരിയെ കണ്ടു.
    . വാകപ്പൂമരച്ചോട്ടിൽ നിന്നപ്പോൾ വളകിലുക്കം കേട്ടു..
    വളകിലുക്കിയ സുന്ദരിയന്നൊരു മന്ത്രവാദിയെ കണ്ടു..
    ജാലക്കാരന്റെ പീലിക്കണ്ണിൽ നീലപ്പൂവമ്പു

  • mujinedmujined December 2011 +1 -1

    നീലവാനച്ചോലയിൽ നീന്തിടുന്ന ചന്ദ്രികേ…(2)
    ഞാൻ രചിച്ച കവിതകൾ‍
    നിന്റെ മിഴിയിൽ കണ്ടു ഞാൻ
    വരാതെ വന്ന എൻ...ദേവീ

  • menonjalajamenonjalaja December 2011 +1 -1

    ദേവി ശ്രീദേവി..തേടി വരുന്നു ഞാൻ..
    നിന്‍ ദേവാലയ വാതിൽ..തേടി വരുന്നു ഞാൻ..
    അമ്പല നടയിലും കണ്ടില്ലാ..നിന്നെ
    അരയാൽ തറയിലും കണ്ടില്ലാ..

  • suresh_1970suresh_1970 December 2011 +1 -1

    കരയുന്നോ പുഴ ചിരിക്കുന്നോ
    കണ്ണീരുമൊലിപ്പിച്ചു കൈവഴികൾ പിരിയുമ്പോൾ
    കരയുന്നോ പുഴ ചിരിക്കുന്നോ
    ഒരുമിച്ചുചേർന്നുള്ള കരളുകൾ വേർപെടുമ്പോൾ
    മുറുകുന്നോ ബന്ധം അഴിയുന്നോ

  • menonjalajamenonjalaja December 2011 +1 -1

    അമ്മേ അമ്മേ അമ്മേ നമ്മുടെ
    അമ്പിളിയമ്മാവനെപ്പൊ വരും
    അമ്മിണിത്താരകക്കുഞ്ഞിന്റെ കൂടെ
    അത്താഴമുണ്ണാനെപ്പൊ വരും


  • ponnilavponnilav December 2011 +1 -1

    അന്തിവെയിൽ പൊന്നുതിരും ഏദൻ സ്വപ്നവുമായ്
    വെള്ളിമുകിൽ പൂവണിയും അഞ്ജന താഴ്വരയിൽ
    കണി മഞ്ഞുമൂടുമീ നവരംഗ സന്ധ്യയിൽ അരികേ..വാ..
    മധുചന്ദ്രബിംബമേ അന്തിവെയിൽ കാറ്റിൻ
    ചെപ്പുകിലുങ്ങി ദലമർമ്മരങ്ങളിൽ

  • suresh_1970suresh_1970 December 2011 +1 -1

    ദക്ഷിണകാശിയാം കൊട്ടിയൂര് വാണിടും
    ദക്ഷമദാന്ധതാഭഞ്ജകാ
    ദാക്ഷായണീ മനോരഞ്ജകാ നിന്
    ദയാദാക്ഷിണ്യപൂര്ണ്ണമീ യജ്ഞഭൂമി.

  • ponnilavponnilav December 2011 +1 -1

    യ യ യാ യാദവാ എനിക്കറിയാം
    യ യയാ യദു മുഖഭാവങ്ങളറിയാം
    പീലിക്കണ്ണിന് നോട്ടവും കുസൃതിയും
    കോലക്കുഴല്പ്പാട്ടിലെ ജാലവും കണ്ണാ കണ്ണാ
    സ്വയംവര മഥുമയാ മൃദുല ഹൃദയാ

  • suresh_1970suresh_1970 December 2011 +1 -1

    ഹൃദയ സരസ്സിലെ പ്രണയ പുഷ്പമേ
    ഇനിയും നിന്‍ കഥ പറയൂ
    അര്ദ്ധനിമീലിത മിഴികളിലൂറും
    അശ്രുബിന്ദുവെന്‍ സ്വപ്നബിന്ദുവോ

  • mujinedmujined December 2011 +1 -1

    സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ
    സ്നേഹമയീ കേഴുകയാണോ നീയും
    നിൻ മുഖം പോൽ നൊമ്പരം പോൽ
    നില്പൂ രജനീ ഗന്ധീ....



  • menonjalajamenonjalaja December 2011 +1 -1

    ഗംഗാ യമുനാ സംഗമ സമതല ഭൂമി
    സ്വർഗ്ഗീയ സുന്ദര ഭൂമി സ്വതന്ത്ര ഭാരത ഭൂമി

    കന്യാകുമാരി തിരമാലകളിൽ തൃക്കാൽ കഴുകും ഭൂമി
    വിന്ധ്യ ഹിമാലയ കുലാചലങ്ങളിൽ
    വിളക്കു വയ്ക്കും ഭൂമി

  • mujinedmujined December 2011 +1 -1

    ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍
    കേവലമൊരു പിടി മണ്ണല്ല
    ജനകോടികള്‍ നമ്മെ നാമായ് മാറ്റിയ
    ജന്മഗൃഹമല്ലോ

  • menonjalajamenonjalaja December 2011 +1 -1

    ജയജയജന്മഭൂമി
    ജയജയഭാരതഭൂമി
    ആകാശഗംഗയൊഴുകി വന്ന ഭൂമി
    ശ്രീകൃഷ്ണഗീതയമൃത് തന്ന ഭൂമി

  • kadhakarankadhakaran December 2011 +1 -1

    ഭരതമുനിയൊരു കളം വരച്ചു
    ഭാസകാളിദാസര്‍ കരുക്കള്‍ വച്ചു
    കറുപ്പും വെളുപ്പും കരുക്കള്‍ നീക്കി
    കാലം കളിക്കുന്നു....



  • mujinedmujined December 2011 +1 -1

    കാർകുഴലീ കരിങ്കുഴലീ
    കാട്ടിൽ വളരും കല്ലോലിനീ
    നീലമലകൾ മടിയിൽ കിടത്തും
    നീയൊരു ഭാഗ്യവതീ ഭാഗ്യവതീ.....



  • menonjalajamenonjalaja January 2012 +1 -1

    ഭാവയാമി രഘുരാമം ഭവ്യ
    സുഗുണാരാമം
    (ഭാവയാമി.....)
    ഭാവയാമി രഘുരാമം

  • suresh_1970suresh_1970 January 2012 +1 -1

    രഘുവംശപതേ പരിപാലയമാം
    നിരുപമലാവണ്യവാരിധേ
    ജയമാരുതി പരിസേവിത രാമാ


  • mujinedmujined January 2012 +1 -1

    രക്ഷകാ എന്റെ പാപ ഭാരമെല്ലാം നീക്കണേ
    യേശുവേ എന്നും നീതിമാന്റെ മാര്‍ഗ്ഗം നല്‍കണേ
    ഇടയ വഴിയില്‍ നീ അഭയമരുളൂ



  • menonjalajamenonjalaja January 2012 +1 -1

    അഞ്ജനക്കണ്ണെഴുതി ആലിലത്താലി ചാര്ത്തി
    അറപ്പുരവാതിലില് ഞാന് കാത്തിരുന്നു
    മണവാളനെത്തും നേരം കുടുമയില് ചൂടാനൊരു
    കുടമുല്ലമലർമാല കോര്ത്തിരുന്നു

  • mujinedmujined January 2012 +1 -1

    കടലേ.. നീലക്കടലേ
    കടലേ.. നീലക്കടലേ
    നിന്നാത്മാവിലും നീറുന്ന ചിന്തകളുണ്ടോ
    നീറുന്ന ചിന്തകളുണ്ടോ


നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion