സംഗീതമേ നിന്‍ പൂഞ്ചിറകില്‍
എന്നോമലാള്‍ തന്‍ കണ്ണീരോ
വിട ചൊല്ലി പിരിയും വേദിയിതില്‍
വേദന വിടര്‍ത്തിയ പനിനീരോ
പ
പരിത്രാണായ സാധൂനാം
വിനാശായ ച ദുഷു്കൃതാം
ധര്‍മ്മസംസ്ഥാപനാര്‍ത്ഥായ
സംഭവാമി യുഗേ യുഗേ
യാത്രയായ് സൂര്യാങ്കുരം ഏകയായ് നീലാംബരം
ആര്‍ദ്രമാം സ്നേഹം തേടി നോവുമായ് ആരോ പാടി
പ
പൊട്ടിത്തകര്‍ന്ന കിനാവിന്റെ മയ്യത്ത്
കെട്ടിപ്പിടിച്ചുകരയുന്ന പെണ്ണേ
കെട്ടിപ്പിടിച്ചുകരയുന്ന പെണ്ണേ
കെട്ടുകഴിഞ്ഞ വിളക്കിന്‍ കരിന്തിരി
കെട്ടിപ്പിടിച്ചു കരയുന്നതെന്തേ
കെട്ടിപ്പിടിച്ചു കരയുന്നതെന്തേ?
കാട്ടിലെ പാഴ്മുളം തണ്ടില് നിന്നും
പാട്ടിന്റെ പാലാഴി തീര്ത്തവളെ (2)
ആനന്ദകാരിണീ അമൃത ഭാഷിണീ
ഗാനവിമോഹിനീ വന്നാലും
വ
വെള്ളിനക്ഷത്രമേ നിന്നെ നോക്കി
തുള്ളിത്തുളുമ്പുകയെന്യേ
മാമകചിത്തത്തിലന്നും ഇല്ല
മാദക വ്യാമോഹമൊന്നും
വ
വിപഞ്ചികേ വിപഞ്ചികേ
വിട പറയും മുമ്പൊരു വിഷാദഗീതം കൂടി
ഈയൊരു വിഷാദഗീതം കൂടി
ക
കാട് കറുത്ത കാട് മനുഷ്യനാദ്യം പിറന്നവീട്
കൊടുംകാറ്റില്‍ ചിറകു വീശി തളര്‍ന്ന പൊന്മാനിരുന്ന കൂട്
ക
കസവിന്റെതട്ടമിട്ട് നാണിച്ചു നില്‍ക്കുന്ന
പതിനാലാം രാവിലെ പൂനിലാവേ
കണ്ണാടിക്കവിളത്തു നീലവര്‍ണ്ണമെന്താണ്?
കാമുകന്‍ നുള്ളിയോ വെണ്ണിലാവേ?
കാമുകന്‍ നുള്ളിയോ വെണ്ണിലാവേ?
വെണ്ണിലാ ചന്ദനക്കിണ്ണം പുന്നമടക്കായലില്‍ വീണേ
കുഞ്ഞിളം കയ്യില്‍ മെല്ലെ കോരിയെടുക്കാന്‍ വാ
മുണ്ടകന്‍ കൊയ്ത്തു കഴിഞ്ഞ്..ആറ്റക്കിളി പോകും നേരം
മഞ്ഞണിത്തൂവല്‍ കൊണ്ടൊരു കൂടൊരുക്കാന്‍ വാ
വ
വെണ്ണയോ വെണ്ണിലാവുറഞ്ഞതോ
വെളുത്തപെണ്ണേ നിന്റെ പൂമേനി!
കവിതയോ കവിയുമിന്ദ്രജാലമോ
കറുത്തകണ്ണില്‍ കണ്ടപൂന്തോണീ!
പാലരുവീ നടുവിൽ...പണ്ടൊരു പൌർണ്ണമാസീരാവിൽ...
തോണിക്കാരിയാം മത്സ്യഗന്ധിയെ മാമുനിയൊരുവൻ കാമിച്ചു....
ക
കണ്ടപൂന്തോണീ - want ക not പ
കണ്ടപൂന്തോണീ ഒറ്റ വാക്കല്ല. (കണ്ട പൂന്തോണീ)
അതിനാല്‍ 'പ' തന്നെയാണ് വേണ്ടത്
പുലരിത്തൂമഞ്ഞുതുള്ളിയില്‍
പുഞ്ചിരിയിട്ടു പ്രപഞ്ചം
ഭാരം താങ്ങാനരുതാതെ
നീര്‍മണി വീണുടഞ്ഞു വീണുടഞ്ഞു
വില്‌ക്കാനുണ്ടോ സ്വപ്‌നങ്ങള്‍
സ്വര്‍ഗ്ഗം തേടും മോഹങ്ങള്‍
നില്‌ക്കൂ ചൊല്ലൂ പൂങ്കാറ്റേ
പൊന്നോണപ്പൂവിന്റെ നാട്ടീന്നും
എന്നിങ്ങു വന്നു നീ പൂങ്കാറ്റേ
ഓരോരോ തീരം തേടിപ്പോകും
കുഞ്ഞിക്കാറ്റേ...
കണ്ണെത്താ ദൂരെ മറുതീരം
മറുതീരത്തെ കോണില്‍ സംക്രമം
തിമിലക്കൈത്താളം
കാവില്‍ കൊണ്ടാടും മേളം
ചിറ്റാരം കാറ്റില്‍ മര്‍മ്മരം
മനസ്സിനുള്ളില്‍ മയക്കം കൊള്ളും
മണിപ്പിറാവേ എണീറ്റാട്ടേ
മദിരാശിപ്പട്ടണത്തില്‍ പോയ്‌വരേണം നീ
മടക്കത്തിലൊരുത്തനെ കൊത്തിക്കൊണ്ടു പോരണം
പ
BREAK ;;)
BREAK FAST
പത്തുവെളുപ്പിന് മുറ്റത്തുനിക്കണ
കസ്തൂരിമുല്ലക്ക് കാതുകുത്ത്
എന്റെ കസ്തൂരിമുല്ലക്ക് കാതുകുത്ത്
കേരളം കേരളം കേളികൊട്ടുയരുന്ന കേരളം
കേളീ കദംബം പൂക്കും കേരളം
കേര കേളീ സദനമാമെന്‍ കേരളം
നാരായണം ഭജേ നാരായണം ലക്ഷ്മി
നാരായണം ഭജേ നാരായണം
നാളീകലോചനം നാരായണം ഘോര
നരകവിമോചനം നാരായണം
നാരദരപൂജിതം നാരായണം ദീവ്യ
നാമസഹസ്രകം നാരായണം
പ്രഭാത ശീവേലി തൊഴുതുമടങ്ങുമ്പോള്‍
പ്രസാദം കരുതിയതാര്‍ക്കു വേണ്ടി
അഷ്ടപദിഗാനം കേള്‍ക്കുമ്പോള്‍ നിന്മനം
ഇടയ്ക്കയായ് തുടിക്കുന്നതാര്‍ക്കു വേണ്ടീ
നാട്ടുമാവിന്‍ കൊമ്പിലെ
ആരുമറിയാച്ചില്ലയില്‍
കൂടുമെനയും കിളിയുടെ
കനവുകളില്‍ സ്നേഹോദയം
സ
സന്തോഷം വേണോ സൗന്ദര്യം വേണമോ
സൗഭാഗ്യം വേണമെങ്കില്‍ പോരൂ
ഞാനൊരു റാണി മാനസ മോഹിനി
എന്നില്‍ മയങ്ങാത്തതാരോ!
മ
താഴമ്പൂ മുടിമുടിച്ച്
പതിനെട്ടു മുഴം ചേല ഞൊറിഞ്ഞുടുത്ത്
വെള്ളിചിട്ടണിഞ്ഞ് മൂക്കുത്തിയണിഞ്ഞ്
മകളൊരുങ്ങ് മനമകളൊരുങ്ങ്
മ
ഒരുകൊട്ട പൊന്നുണ്ടല്ലോ മിന്നുണ്ടല്ലോ
മേനി നിറയെ
കരയല്ലേ ഖല്‍ബിന്‍ മണിയേ
കല്‍ക്കണ്ടക്കനിയല്ലേ
അരിമുല്ല പൂവളപ്പിലു പടച്ചവന്‍ വിരിയിച്ച തൂമലരല്ലേ
അഴകിന്റേ പൂന്തോപ്പിലാടാന്‍ വന്നൊരു മയിലല്ലേ
പൂക്കൈത പൂക്കുന്ന പാടങ്ങളില്‍ രാത്രി
പൊന്നാട നെയ്യുന്നു പൂന്തിങ്കളില്‍
മഞ്ഞു പെയ്യുന്ന മാര്‍കഴി മാസവും വന്നെത്തി
എന്നിട്ടുമെന്ത്യേ വരുന്നില്ല പൈങ്കിളി
പ
സുരേഷിനു തെറ്റിയല്ലോ !!
If someone edit their earlier post after somebody has replied. What can i do ?
സായന്തനം നിഴല്‍ വീശിയില്ല ശ്രാവണപ്പൂക്കളുറങ്ങിയില്ല..
പൊയ്പ്പോയ നാളിന്‍ മയില്‍പ്പീലിമിഴികളില്‍ നീലാഞ്ജനദ്യുതി മങ്ങിയില്ല.
മ
പാർവ്വണേന്ദുവിൻ ദേഹമടക്കി
പാതിരാവിൻ കല്ലറയിൽ
കരിമുകിൽ കണ്ണീരടക്കിയടക്കി
ഒരു തിരി വീണ്ടും കൊളുത്തി - പാവം
ഒരു തിരി വീണ്ടും കൊളുത്തി
ക
പതിനാലാം രാവുദിച്ചത് മാനത്തോ
കല്ലായിക്കടവത്തോ
പനിനീരിന്‍ പൂ വിരിഞ്ഞത്
മുറ്റത്തോ.. കണ്ണാടി കവിളത്തോ
ക
മറന്നോ നീ നിലാവില്‍
നമ്മളാദ്യം കണ്ടൊരാ രാത്രി
കലാലോലം കടാക്ഷങ്ങള്‍
മനസ്സില്‍ കൊണ്ടൊരാ രാത്രി
ര
രൂപവതീ നിന്‍ രുചിരാധരമൊരു
രാഗപുഷ്പമായ് വിടര്‍ന്നൂ
ആനവസൂന പരാഗം നുകരാന്‍
പ്രേമശലഭമായ് പറന്നു ഞാന്‍ പറന്നു
പ
എന്‍ പൂവേ പൊന്‍പൂവേ
ആരീരാരം പൂവേ
കനവും നീ നിനവും നീ
വായോ വായോ വാവേ
വ
വാര്‍ത്തിങ്കളേ കാര്‍കൊണ്ടലില്‍ മാഞ്ഞുവോ
രാക്കോണിലെ താരങ്ങളും തേങ്ങിയോ
പാഴ്നിഴല്‍ നടനമാടും പാതിരാ ചെരിവിലേതോ
പകല്‍ക്കിളികരയുമൊരുകുളിര്‍മൊഴിയോ
മ
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )