കസവിന്റെ തട്ടമിട്ട് വെള്ളിയരഞ്ഞാണമിട്ട്
പൊന്നിന്റെ കൊലുസ്സുമിട്ടൊരു മൊഞ്ചത്തി
കൂന്താലി പുഴയൊരു വമ്പത്തി
വ
വീണേ ..വീണേ മണിവീണേ
നിൻ വേദന വിങ്ങും തന്ത്രികൾ
ചൊരിയും ഗാനം ദുഃഖഗാനം
ദ
കടലമ്മേ കടലമ്മേ കനിയുകയില്ലേ
കനിയുകയില്ലേ കടലമ്മേ?
തിരകളാം കരിംജടകള്‍ ചിക്കി
നുരയും പതയും തുപ്പി
അട്ടഹസിക്കും നിന്‍ കൈകളിലെന്‍
മുക്കുവനലയുകയാണല്ലോ
മ
മധുചന്ദ്രികയുടെ ചായത്തളികയില്
മഴവില് പൂമ്പൊടി ചാലിച്ചു
മനസ്വിനീ... നിന് മായാരൂപം
മനസ്സില് ഞാന് വരച്ചു. ...
വ
പുത്തൂരം വീട്ടിൽ ജനിച്ചോരെല്ലാം..
പൂപോലഴകുള്ളൊരായിരുന്നു..
ആണുങ്ങളായി വളർന്നോരെല്ലാം..
അങ്കം ജയിച്ചവരായിരുന്നു.
ജ
വിപഞ്ചികേ.. വിടപറയും മുൻപൊരു
വിഷാദ ഗീതം കൂടി..
ഈ വിഷാദ ഗീതം കൂടി...
വ
വാക്യത്തില്‍ പ്രയോഗം തുടങ്ങിയപ്പോള്‍ അന്താക്ഷരിക്ക് ആള് കുറഞ്ഞു . മത്സര രീതിയില്‍ മാറ്റംവരുത്തണോ ?
പുതിയ സൂത്രങ്ങളോ വിദ്യകളോ ഉണ്ടോ ?
വാക്കത്തിപ്രയോഗം വേണോ?
വാര്‍മുകിലേ, വാനില്‍ നീ വന്നു നിന്നാല്‍
ഓര്‍മ്മകളില്‍ ശ്യാമവര്‍ണ്ണന്‍ വരും,
കളിയാടി നില്‍ക്കും, കദനം നിറയും,
യമുനാനദിയായ് മിഴിനീര്‍ വഴിയും
മനോഹരമായ സംഗീതവും (രവീന്ദ്രന്‍ ) ആലാപനവുമാണെങ്കിലും (ചിത്ര) ഗാനം കേള്‍ക്കുമ്പോള്‍ ചരണത്തിന്റെ കാവ്യഭംഗി മനസ്സിലാക്കാന്‍ അല്പം പ്രയാസമാണ്. വരികള്‍ മുറിക്കേണ്ടിടത്ത് മുറിക്കാത്തതാണ് അതിനു കാരണമെന്ന് കരുതുന്നു.
വ
വാര്തിങ്കള് തോണിയേറി
വാസന്ത രാവില് വന്ന
ലാവണ്യ ദേവതയല്ലേ നീ
വിശ്വ ലാവണ്യ ദേവതയല്ലേ
വ
വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി വൈശാഖ രാത്രിയൊരുങ്ങും
മന്ദസ്മിതമാം ചന്ദ്രിക ചൂടീ വനമല്ലിക നീ ഒരുങ്ങും
ഓര്മ്മകളേ കൈവള ചാര്ത്തി
വരൂ വിമൂകമീവേദി ഏതോ...
ശോകാന്തഗാനം ഏതോ...
ഗന്ധര്‍വന് പാടുന്നുവോ
പാടത്തെ ഞാറിനും മാടത്തെ പ്രാവിനും
മധുരപ്പതിനേഴ് ഇന്ന് മധുരപ്പതിനേഴ്
ഓ..പാടത്തെ ഞാറിനും മാടത്തെ പ്രാവിനും
മധുരപ്പതിനേഴ് ഇന്ന് മധുരപ്പതിനേഴ്
മ
മണിവർണ്ണനില്ലാത്ത വൃന്ദാവനം
മധുമാസം പുണരാത്ത പൂങ്കാവനം
ഉയിരിന്നുമുയിരാണു കണ്ണൻ..
അവൻ ഊരാകെ വണങ്ങുന്ന കാർമേഘവർണ്ണൻ
കന്നിയിൽ പിറന്നാലും കാർത്തിക നാളായാലും
കണ്ണിനു കണ്ണായ് തന്നെ ഞാൻ വളർത്തും
എന്റെ കണ്ണിനു കണ്ണായ് തന്നെ ഞാൻ വളർത്തും
സിന്ദൂരതിലകവുമായ് പുള്ളിക്കുയിലേ പോരു നീ
സിന്ദൂരതിലകവുമായ് പുള്ളിക്കുയിലേ പോരു നീ
രാഗാർദ്രമായി നീ മോഹങ്ങൾ തന്നു പോ
പ
പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം
പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം
പാടി പതിഞ്ഞ ഗാനം, പ്രാണനുരുകും ഗാനം ഗാനം
പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം
പാടാത്ത വീണയും പാടും
പ്രേമത്തിന്‍ ഗന്ധര്‍വ്വവിരല്‍ തൊട്ടാല്‍
പാടാത്ത മാനസവീണയും പാടും
പ
പകൽക്കിനാവിൽ പലവട്ടം ഞാൻ നിന്നെ കണ്ടു
തെളിനിലാവുപൂക്കും നേരത്തെല്ലാം തമ്മിൽ കണ്ടു
ഒന്നും പറയാതെ നൂറുകാര്യം പറഞ്ഞുനിന്നൂ
ആരും അറിയാതെൻ മനസ്സിൽ നീ വന്നൊളിച്ചുനിന്നൂ
ഒളിച്ചു നിന്നൂ
താമരനൂലിനാല്‍ മെല്ലെയെന്‍ മേനിയില്‍ തൊട്ടു വിളിയ്ക്കൂ
താഴിട്ടു പൂട്ടുമെന്‍ നെഞ്ചിലെ വാതിലില്‍ മുട്ടി വിളിയ്ക്കൂ
എന്റെ മാറോടു ചേര്‍ന്നൊരു പാട്ടു മൂളൂ
മണി വിരലിനാല്‍ താളമിടൂ
എന്നെ മെല്ലെ മെല്ലെ നീയുറക്കൂ
ന
നീലജലാശയത്തില്‍
ഹംസങ്ങള്‍ നീരാടും പൂങ്കുളത്തില്‍
നീര്‍പ്പോളകളുടെ ലാളനമേറ്റൊരു
നീലത്താമര വിരിഞ്ഞു
വ
മഞ്ഞണിപ്പൂനിലാവ് പേരാറ്റിന്‍ കടവത്ത്
മഞ്ഞളരച്ചുവച്ച് നീരാടുമ്പോള്‍
എള്ളെണ്ണമണം വീശും എന്നുടെ
മുടിക്കെട്ടില്‍ മുല്ലപ്പൂ ചൂടിച്ച വിരുന്നുകാരാ
വ
നാഥാ നീ വരുമ്പോള്‍
ഈ യാമം തരളിതമായ്
പ്രാണനിലേതോ ശൃംഗാരഭാവം
ശ്രീരാഗ സിന്ദൂരമായ്...
സ
താതെയ്യം കാട്ടില് തക്കാളിക്കാട്ടില്
തത്തമ്മ പണ്ടൊരു വീടു വച്ചു
കല്ലല്ല...ഹായ്...മണ്ണല്ല
കല്ലല്ല മണ്ണല്ല മരമല്ല
കൽക്കണ്ടം കൊണ്ടൊരു വീടു വച്ചു
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )