വാക്കുകള്‍ കൊണ്ടൊരു കളി
  • menonjalajamenonjalaja March 2013 +1 -1

    'വരിക്കാശ്ശേരി' മന ഒറ്റപ്പാലത്താണ്.

  • ginuvginuv March 2013 +1 -1

    അവിടെ 'വരിക്കച്ചക്ക' കിട്ടുമോ..?

  • menonjalajamenonjalaja March 2013 +1 -1

    'പനങ്കരിക്ക് ' കിട്ടാൻ സാദ്ധ്യതയുണ്ട്.

  • sushamasushama March 2013 +1 -1

    “പനഞ്ചക്കര“യോ?

  • menonjalajamenonjalaja March 2013 +1 -1

    മിക്കവരും 'ചക്കരക്കൊല്ലി'യാണ് ഇപ്പോൾ അന്വേഷിക്കുന്നത്.

  • sushamasushama March 2013 +1 -1

    “ചരക്ക് ലോറി” വരാറുണ്ടോ?

  • mujinedmujined March 2013 +1 -1

    'ചക്കരപ്പാവ്' കഴിച്ചിട്ടുണ്ടോ?

  • menonjalajamenonjalaja March 2013 +1 -1

    'അക്കരപ്പച്ച' കണ്ട് ഭ്രമിക്കല്ലേ........

  • sushamasushama March 2013 +1 -1

    ‘പച്ചക്കുതിര‘ യൊ?

  • menonjalajamenonjalaja March 2013 +1 -1

    'കുതിരലാടം' കിട്ടിയെന്നോ?

  • mujinedmujined March 2013 +1 -1

    "കുതിരക്കാശ്" കണ്ടിട്ടുണ്ടോ?

  • suresh_1970suresh_1970 March 2013 +1 -1

    തരിശുഭൂമി കണ്ടിട്ടുണ്ട് !

  • sushamasushama March 2013 +1 -1

    ഭാരതഭൂമി” ആണോ?

  • mujinedmujined March 2013 +1 -1

    'ഭാരതപ്പുഴ'യില്‍ വെള്ളമുണ്ടോ?

  • menonjalajamenonjalaja March 2013 +1 -1

    'താരനൂപുരം' എന്ന് തുടങ്ങുന്ന പാട്ട് കേട്ടിട്ടുണ്ടോ?

  • suresh_1970suresh_1970 March 2013 +1 -1

    നൂപുരധ്വനി കേട്ടിട്ടുണ്ട് !

  • mujinedmujined March 2013 +1 -1

    'പുരുഷസൂക്തം' വായിച്ചിട്ടുണ്ടോ?

  • suresh_1970suresh_1970 March 2013 +1 -1

    നൂപുരധ്വനി -> പുരുഷസൂക്തം ??????

  • sushamasushama March 2013 +1 -1

    ‘മഞ്ജീരധ്വനി’ അല്ലെ?

  • menonjalajamenonjalaja March 2013 +1 -1

    നൂപുരധ്വനി-> പുരുഷസൂക്തം
    എന്താണ് പ്രശ്നം ?
    മൂന്നക്ഷരം മാറ്റിയിട്ടുണ്ടല്ലോ.

  • suresh_1970suresh_1970 March 2013 +1 -1 (+1 / -0 )

    >> മൂന്നക്ഷരം മാറ്റിയിട്ടുണ്ടല്ലോ.

    രണ്ടക്ഷരമല്ലേ മാറ്റാവൂ ???

  • menonjalajamenonjalaja March 2013 +1 -1

    ശരിയാണ്. എന്നാലും ഇപ്പോൾ ആ നിയമം നിഷ്ഠയോടെ പാലിക്കാറില്ലെന്നു തോന്നുന്നു.

  • menonjalajamenonjalaja March 2013 +1 -1

    'അഞ്ജനമിഴി' കാണാനെന്തു ശേല്!!!

  • sushamasushama March 2013 +1 -1

    ‘മൌനഭഞ്ജനം’ നടത്തൂ.....

  • menonjalajamenonjalaja March 2013 +1 -1

    'ഭജനപ്പാട്ട്' പാടിയിട്ടോ?

  • sushamasushama March 2013 +1 -1

    ‘ഒപ്പനപ്പാട്ട്’‘ ആയാലും മതി.

  • mujinedmujined March 2013 +1 -1

    'ഒപ്പനിരപ്പ്' ആണോ?

  • sushamasushama March 2013 +1 -1

    ‘ഒപ്പത്തിനൊപ്പം’ പറയാമോ?!

  • menonjalajamenonjalaja March 2013 +1 -1

    'മുറിപ്പത്തൽ' കൊണ്ട് കിട്ടിയാലോ????????

  • mujinedmujined March 2013 +1 -1

    'മുറിവൈദ്യൻ' വരേണ്ടിവരുമോ?

  • suresh_1970suresh_1970 March 2013 +1 -1

    നാട്ടുവൈദ്യനായാലും മതി !

  • menonjalajamenonjalaja March 2013 +1 -1

    'നാട്ടുമരുന്ന്' പ്രയോഗിക്കുകയും ആവാം

  • sushamasushama March 2013 +1 -1

    “വെടിമരുന്ന്” മതിയാവുമോ?!

  • menonjalajamenonjalaja March 2013 +1 -1

    'കതിനവെടി' ഒരു വഴിപാടല്ലേ?

  • mujinedmujined March 2013 +1 -1

    ആ വഴിപാടില്‍ 'കതിരുകാള' യുണ്ടോ?

  • menonjalajamenonjalaja March 2013 +1 -1

    'നെൽക്കതിർ' കാള തിന്നാലോ?

  • mujinedmujined March 2013 +1 -1

    'കൽപസൂത്രം' വായിച്ചിട്ടുണ്ടോ?

  • menonjalajamenonjalaja March 2013 +1 -1

    'കൽപവൃക്ഷം' കണ്ടിട്ടുണ്ട്

  • mujinedmujined March 2013 +1 -1

    'കൽപക്ഷയം' വരാറായോ?

  • menonjalajamenonjalaja March 2013 +1 -1

    അക്ഷയപാത്രം എവിടെ കിട്ടും?

  • mujinedmujined March 2013 +1 -1

    'അക്ഷധരനോ'ട് ചോദിച്ചു നോക്കൂ!!!!!

  • suresh_1970suresh_1970 March 2013 +1 -1

    വിദ്യാധരനെ കണ്ടാലും പോരെ !

  • menonjalajamenonjalaja March 2013 +1 -1

    'ഗംഗാധരനെ' കണ്ടാലും മതി

  • mujinedmujined March 2013 +1 -1

    'ധരാധരനോ'ട് ചോദിച്ചാലും മതി .

  • sushamasushama March 2013 +1 -1

    ശോണാധരന്‍?

  • menonjalajamenonjalaja March 2013 +1 -1

    വെറും 'തെറ്റുധാരണ'

  • sushamasushama March 2013 +1 -1

    ധാരണാപത്രം”

  • suresh_1970suresh_1970 March 2013 +1 -1

    ധവളപത്രം വായിക്കാന്‍ കൊള്ളുമോ ?

  • menonjalajamenonjalaja March 2013 +1 -1

    'പച്ചിലവളം' വളരെ നല്ലതാണ്

  • mujinedmujined March 2013 +1 -1

    'പച്ചിലപ്പാമ്പി'നെ കണ്ടിട്ടുണ്ടോ?

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion