''വലിയച്ഛനോ''ടാണോ കളി?
'നാടൻപാട്ട്' പാടുമോ മുന്നൂറ് വയസ്സുള്ള ഈ തമ്പാൻ
കുനിയാളന്‍ ആരാണെന്നറിയാമോ ?
"കാരണവർ" ആണോ?
കാരണവരെ " കാണേണ്ടവര്‍ " കണ്ടോളും !
'കുഴൽപ്പറ്റ് ' കേൾക്കാനിഷ്ടമാണോ?
അധികപ്പറ്റ് ആവാതിരുന്നാല്‍ നന്നു്.
കരിമരുന്ന് പ്രയോഗം മാത്രമേ ഉണ്ടാകൂ !
മരുന്നുപെട്ടി എടുക്കാന്‍ മറന്നു പോയി !
'മാന്ത്രികദണ്ഡൊ'ന്നു വീശിനോക്കൂ
വൃദ്ധമന്ദിര മാണധികവും ഇപ്പോള്‍ !
'മഞ്ഞമന്ദാരം' കണ്ടിട്ടുണ്ടോ?
ഒരു ' മന്ദാരമാല ' കോർക്കാമായിരുന്നില്ലേ?
പിന്‍നിലാവ് ഒരു സിനിമയല്ലേ !
'കുറിഞ്ഞിപ്പൂച്ച' കണ്ണുമടച്ചു പാൽ കുടിക്കുന്നതു കണ്ടോ?
'നീലക്കുറിഞ്ഞി' പൂക്കുന്ന പോലെ വല്ലപ്പോഴും മാത്രമേ ഇവിടം സന്ദര്‍ശിക്കാന്‍ കഴിയുന്നുള്ളൂ ..
"കുഞ്ഞിക്കൂനൻ" കണ്ടിട്ടുണ്ട്
'കിളിക്കൊഞ്ചൽ' കേൾക്കുന്നുണ്ടല്ലോ
വാതില്‍പ്പടി ക്കല്‍ വന്നാര്‍ക്കുന്നതാരാണ് ?
ഉവ്വോ? അപ്പോൾ പുതിയ 'പാവാടത്തുണി' എന്തുചെയ്യും?
ഏതു പായസം ആയിരുന്നു? ' നെയ്പായസ' മോ 'പാൽപ്പായസ' മോ??????
ഇനി പണ്ടത്തെ പാട്ടിലെ 'പായസച്ചോറാ'യിരുക്കുമോ?
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )