വാക്കുകള്‍ കൊണ്ടൊരു കളി
  • menonjalajamenonjalaja July 2012 +1 -1

    'കാലഗണിതം' നോക്കൂ

  • vivek_rvvivek_rv July 2012 +1 -1

    അങ്കഗണിതമാണെനിക്കിഷ്ടം

  • menonjalajamenonjalaja July 2012 +1 -1

    എനിക്ക് 'ബീജഗണിത'വും

  • mujinedmujined July 2012 +1 -1

    എനിക്ക് ബീജഫലകവും

  • vivek_rvvivek_rv July 2012 +1 -1

    ചില്ലുജാലകം ഉടയ്ക്കരുത്

  • menonjalajamenonjalaja July 2012 +1 -1

    'ജാലകമറ' മാറ്റി പുറത്തേയ്ക്ക് നോക്കൂ.

  • mujinedmujined July 2012 +1 -1

    'ജാലകമാലി' അഴിച്ചുമാറ്റൂ...

  • menonjalajamenonjalaja July 2012 +1 -1

    ജാലകമാലിയുടെ അർത്ഥം മൂടുപടം ധരിച്ച എന്നല്ലേ? അപ്പോൾ ഈ വാക്യം ശരിയാകുമോ?

  • menonjalajamenonjalaja July 2012 +1 -1

    'നവമാലിക' യുടെ സൌരഭ്യം പ്രസരിക്കുന്നു.

  • vivek_rvvivek_rv July 2012 +1 -1

    സൗരഭ്യം മാത്രമേയുള്ളോ? 'നവമാധുര്യ'മുണ്ടോ?

  • mujinedmujined July 2012 +1 -1

    നവമാധുര്യം 'മാനവരാശി'ക്ക് ഗുണംചെയ്യുമോ?

  • vivek_rvvivek_rv July 2012 +1 -1

    മാനവരാശി തന്നെയാണോ ഈ 'മനുഷ്യകുലം' എന്നറിയപ്പെടുന്നത്?

  • mujinedmujined July 2012 +1 -1

    'മനുഷ്യയജ്ഞം' മാനവ ജീവിതചര്യകള്‍ ആണോ?

  • vivek_rvvivek_rv July 2012 +1 -1

    സര്‍പ്പയജ്ഞം എന്നു കേട്ടിട്ടുണ്ട്

  • mujinedmujined July 2012 +1 -1

    സര്‍പ്പയജ്ഞത്തിന് 'സര്‍പ്പവിത്ത് ' വേണോ?

  • suresh_1970suresh_1970 July 2012 +1 -1

    അസുരവിത്താകാതിരുന്നാല്‍ മതി

  • menonjalajamenonjalaja July 2012 +1 -1

    "നവരവിത്താ"ണെങ്കിലോ?

  • suresh_1970suresh_1970 July 2012 +1 -1

    അനവരതം എന്നാലെന്താണ് - തുടര്‍ച്ചയായി എന്നല്ലേ ?

  • mujinedmujined July 2012 +1 -1

    'അനവസാദം' എപ്പോഴും നല്ലതാണ്

  • menonjalajamenonjalaja July 2012 +1 -1

    "നവവത്സര"മോ?

  • mujinedmujined July 2012 +1 -1

    'നവരക്കിഴി'യും നല്ലതാ!

  • suresh_1970suresh_1970 July 2012 +1 -1

    അതു അനവസര ത്തിലാണെങ്കിലോ ?

  • mujinedmujined July 2012 +1 -1

    'അനുവിധാനം' നല്ലതാണ്.

  • menonjalajamenonjalaja July 2012 +1 -1

    "അനുസരണം" എന്നു പറഞ്ഞാൽ പോരേ ? മുജീബ് ആഷാമേനോൻ ആവാനുള്ള ശ്രമമാണോ?

  • suresh_1970suresh_1970 July 2012 +1 -1

    വെറുതെ അനുസ്മരണം നടത്തിക്കരുത് ?

  • menonjalajamenonjalaja July 2012 +1 -1

    അക്ഷരം ഒന്നും മാറ്റിയില്ല അല്ലേ?

  • suresh_1970suresh_1970 July 2012 +1 -1

    ഇല്ല - അതിത്ര വലിയ തെറ്റാണോ ?

  • mujinedmujined July 2012 +1 -1

    'അനുമോദനം' കൂടിയുണ്ടെങ്കില്‍ വളരെ നല്ലത്.

  • suresh_1970suresh_1970 July 2012 +1 -1

    അയമോദക സത്ത് കുടിച്ചിട്ടുണ്ടോ ?

  • menonjalajamenonjalaja July 2012 +1 -1

    "അയൽവാസി" തന്നതാണോ?

  • suresh_1970suresh_1970 July 2012 +1 -1

    അയല്‍പക്ക ക്കാരേക്കൊണ്ടുള്ള ഗുണം തന്നെ !

  • sushamasushama July 2012 +1 -1

    “അക്കല്‍ദാമ” പറ്റുമൊ? ഞാനൊരു പുതുമുഖമാണേ.......

  • suresh_1970suresh_1970 July 2012 +1 -1

    അരമായ ഭാഷയില് അക്കല്ദാമ എന്ന പദത്തിന്റെ അര്ഥം 'രക്തനിലം' എന്നാണ് - അതായത് ഇതിനെ മലയാള പദമെന്നു വിളിക്കാനവുമൊ എന്നു സം ശയമുണ്ട് - എന്നാലും കളിതുടരട്ടെ .
    ബാക്കിയൊക്കെ "അകലത്തോന്‍" പറയും !

  • menonjalajamenonjalaja July 2012 +1 -1

    സ്വാഗതം സുഷമ!

    "അക്കരപ്പച്ച" നോക്കിയിരിക്കുകയാണോ?

  • suresh_1970suresh_1970 July 2012 +1 -1

    അകലത്തോന്‍ -> അക്കരപ്പച്ച ????

  • mujinedmujined July 2012 +1 -1

    'അലകടല്‍'ശാന്തമായോ?

  • menonjalajamenonjalaja July 2012 +1 -1

    ഞാൻ അക്കൽദാമയിൽ നിന്നാണ് അക്കരപ്പച്ചയിലെത്തിയത്. അകലത്തോനെ ശ്രദ്ധിച്ചില്ല.

  • menonjalajamenonjalaja July 2012 +1 -1

    "കടൽപ്പാലം" ഉപയോഗിക്കാമല്ലോ.

  • suresh_1970suresh_1970 July 2012 +1 -1

    കടുകപ്പാല മരത്തിനു ഔഷധഗുണമുണ്ട് !

  • menonjalajamenonjalaja July 2012 +1 -1

    "ഏഴിലംപാല"യിൽ നല്ല സുഗന്ധമുള്ള പൂക്കളുണ്ട്.

  • sushamasushama July 2012 +1 -1

    “പാലാഴിമങ്ക“ ലക്ഷ്മീദേവിയല്ലെ?

  • menonjalajamenonjalaja July 2012 +1 -1

    ആ മങ്ക "മലർവാടി "യിൽ നിൽപ്പുണ്ട്

  • mujinedmujined July 2012 +1 -1

    മലർവാടിയില്‍ 'മലരമ്പന്‍' ഉണ്ടോ?

  • menonjalajamenonjalaja July 2012 +1 -1

    'മലർമങ്ക"യെക്കണ്ട് വഴിമാറിപ്പോയെന്നു തോന്നുന്നു

  • mujinedmujined July 2012 +1 -1

    'മലര്‍ക്കാവി'ല്‍ പോവാറുണ്ടോ?

  • sushamasushama July 2012 +1 -1

    ഈ “മഴക്കാലത്തോ”?

  • mujinedmujined July 2012 +1 -1

    'മഴക്കാല' ത്തോ നാലക്ഷരമല്ലേ ഉള്ളൂ?
    'മഴച്ചാറ്റല്‍' മാത്രമല്ലേ ഉള്ളൂ?

  • menonjalajamenonjalaja July 2012 +1 -1

    "മഴനിലാവ് " പോലെയാണോ ഇത്തവണ മഴ?

  • mujinedmujined July 2012 +1 -1

    'നിലാവെളിച്ചം' നന്നായി കാണുന്നുണ്ട്..

  • menonjalajamenonjalaja July 2012 +1 -1

    'മേശവിളക്കി'ന്റെ പ്രകാശത്തേക്കാളും നല്ലതാണല്ലോ,അല്ലേ

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion