മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഹിത Edit
    ഇഷ്ടാനുസാരമായ, ഉചിതമായ, കൊള്ളാവുന്ന.
    Desired, Proper.


ഹിത Edit
    ശുഭമായ.
    Auspicious.


ഹിത Edit
    പോയ, പുറപ്പെട്ട.
    Gone.


ഹിത Edit
    മേലില്‍ ഗുണമായി വരുന്നതിനു കാരണമായ.


ഹിത Edit
    പഥ്യമായ.
    Salubrious.


ഹിത Edit
    പിടിക്കപ്പെട്ട.
    Caught.


ഹിത Edit
    വയ്ക്കപ്പെട്ട.
    Placed.


ഹിത Edit
    ഉപകാരമുള്ള.
    Helpful.


Entries from Datuk Database

ഹിത(നാമം):: ഇഷ്ടംപോലെയുള്ള
ഹിത(നാമം):: കൊള്ളാവുന്ന, ഉചിതമായ
ഹിത(നാമം):: ശുഭമായ
ഹിത(നാമം):: പോയ, പുറപ്പെട്ട
ഹിത(നാമം):: മേലില്‍ ഗുണമായി വരുന്നതിനു കാരണമായ
ഹിത(നാമം):: പഥ്യമായ
ഹിത(നാമം):: പിടിക്കപ്പെട്ട
ഹിത(നാമം):: വയ്ക്കപ്പെട്ട
ഹിത(നാമം):: ഉപകാരമുള്ള
ഹിത(നാമം):: നടന്നുപോകാനുള്ള വഴി
ഹിത(നാമം):: ചിറ

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ successfully, ബകന്‍, ചാക്കണ്ണന്‍, വീണ്ടുവിചാരം, മുളപ്പിക്കുക


75411 Malayalam words
94618 English words
Hosted on DigitalOcean