മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഹാസം Edit
നാമം (ഏകവചനം)
    ആകസ്മികമായ ചിരി, പുഞ്ചിരി.
    Smile.
Base: Sanskrit


ഹാസം Edit
നാമം
    വികാസം, വിടര്‍ച്ച.
    Expansion.
Base: Sanskrit


ഹാസം Edit
നാമം (ഏകവചനം)
    പരിഹാസച്ചിരി, ഹാസ്യരസത്തിന്റെ സ്ഥായിഭാവം.
    Sarcastic laughter.
Base: Sanskrit


ഹാസം Edit
നാമം
    വിലാസങ്ങളിലൊന്ന്.
Base: Sanskrit


ഹാസം Edit
നാമം
    കങ്കുട്ടം.
Base: Sanskrit


ഹാസം
(പര്യായം) ചിരി


Entries from Datuk Database

ഹാസം(നാമം):: ആകസ്മികമായ ചിരി
ഹാസം(നാമം):: പുഞ്ചിരി
ഹാസം(നാമം):: വിലാസങ്ങളില്‍ ഒന്ന് (പരിഹാസപൂര്‍വകമായ) ചിരി
ഹാസം(നാമം):: ഹാസ്യരസത്തിന്‍റെ സ്ഥായിഭാവം
ഹാസം(നാമം):: വികാസം, വിടര്‍ച്ച

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ folly, stately, അഗ്നഭാര്യ, ആക്ഷാരിതന്‍, മത്കുണന്‍


75411 Malayalam words
94618 English words
Hosted on DigitalOcean