മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഹായനം Edit
നാമം (ഏകവചനം)
    സംവത്സരം, ആണ്ട്.
    Year.
Base: Sanskrit
More details: ഋതുക്കളെ ഉപേക്ഷിക്കുന്നത് എന്നര്‍ത്ഥം.


ഹായനം Edit
നാമം
    രശ്മി.
    Ray.
Base: Sanskrit


ഹായനം Edit
നാമം (ഏകവചനം)
    ഒരിനം നെല്ല്, വ്രീഹിഭേദം.
    A kind of rice.
Base: Sanskrit


ഹായനം Edit
നാമം
    ജ്വാല.
    Flame.
Base: Sanskrit


Entries from Datuk Database

ഹായനം(നാമം):: സംവത്സരം
ഹായനം(നാമം):: രശ്മി
ഹായനം(നാമം):: ഒരിനം നെല്ല്
ഹായനം(നാമം):: ജ്വാല

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ burial, flench, none, അനുകന്പനം, അഭ്യേത്യ


75411 Malayalam words
94618 English words
Hosted on DigitalOcean