ഹലാഹലം Edit
നാമം
ഒരു തരം ഉഗ്രവിഷം.
A deadly poison.
Base: Sanskrit
More details: പാലാഴി കടഞ്ഞപ്പോള്‍ ആദ്യമുണ്ടായത്.
അകത്തു ചെന്നാല്‍ ഉദരത്തെയും പുറത്തിരിക്കുമ്പോള്‍ അടുത്തുള്ള വൃക്ഷലതാദികളെയും ദഹിപ്പിക്കുന്നത് എന്നര്‍ത്ഥം.
ഹലാഹലം Edit
നാമം (ഏകവചനം)
ഒരു സര്‍പ്പം.
A snake.
ഹലാഹലം Edit
നാമം (ഏകവചനം)
വിഷം.
Poison.
Base: Sanskrit
Entries from Datuk Database
ഹലാഹലം(നാമം):: (ഒരു ഭയങ്കര) വിഷം
ഹലാഹലം(നാമം):: ഒരു സര്‍പ്പം
visit http://olam.in/ for details
Do you have any comments about this word? Use this Section