മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഹരിതകം Edit
നാമം
    സസ്യങ്ങള്‍ക്ക് പച്ചനിറം വരുത്തുന്ന ധാതുപദാര്‍ത്ഥം.
    Chlorophyll.
Base: Sanskrit


ഹരിതകം Edit
നാമം
    പച്ചപ്പുല്ല്.
    Green grass.
Base: Sanskrit


ഹരിതകം Edit
നാമം
    ഒരുതരം ചീര.
Base: Sanskrit


ഹരിതകം Edit
നാമം
    ചീര മുതലായ ഇലക്കറി.
Base: Sanskrit


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ billiards, troposphere, അഗ്നിവീഥി, അത്യാനന്ദം, ഇരിപായുക


75411 Malayalam words
94618 English words
Hosted on DigitalOcean