മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഹരന്‍ Edit
നാമം [പുല്ലിംഗം]
    ശിവന്‍‌.
    Siva.
Base: Sanskrit


ഹരന്‍ Edit
നാമം
    അഗ്നി.
    Fire.
Base: Sanskrit


ഹരന്‍ Edit
നാമം [പുല്ലിംഗം]
    ഒരു രാക്ഷസന്‍‌.
Base: Sanskrit
More details: വിഭീഷണന്റെ മന്ത്രി.


ഹരന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    അപഹരിക്കുന്നവന്‍‌.
    Plunderer.
Base: Sanskrit


ഹരന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    ആണ്‍കഴുത.
    Male donkey.
Base: Sanskrit


ഹരൻ
(പര്യായം) ശിവന്‍


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അയ്യ, അഖലതി, പ്രാഘാതം, വമ്പ്, ഉറ്റുക


75411 Malayalam words
94618 English words
Hosted on DigitalOcean