ഹംസം Edit
നാമം (ഏകവചനം)
അരയന്നം.
Swan.
Base: Sanskrit
More details: ഗമനശീലംകൊണ്ട് ഈ പേര്‍. ഹംസം ബ്രഹ്മാവിന്റെ വാഹനമാണ്. വര്‍ഷാരംഭത്തില്‍ മാനസസരസ്സിലെത്തുന്നു.
ഇതു 3 തരം :- രാജഹംസം, മല്ലികാക്ഷം, ധാര്‍ത്തരാഷ്ട്രം.
ഹംസം Edit
നാമം
വെള്ളി.
Silver.
Base: Sanskrit
ഹംസം Edit
നാമം (ഏകവചനം)
കുതിര.
Horse.
Base: Sanskrit
ഹംസം Edit
നാമം
അസൂയ.
Jealousy.
Base: Sanskrit
ഹംസം Edit
നാമം (ഏകവചനം)
പ്രാണവായുക്കളില്‍ ഒന്ന്, ജീവാത്മാവ്.
Soul.
Base: Sanskrit
ഹംസം Edit
നാമം (ഏകവചനം)
പര്‍വതം.
Mountain.
Base: Sanskrit
ഹംസം Edit
നാമം (ഏകവചനം)
എരിക്ക്.
Calotropis.
Base: Sanskrit
ഹംസം Edit
നാമം [പുല്ലിംഗം] (ഏകവചനം)
പോത്ത്.
Buffalo.
Base: Sanskrit
ഹംസം Edit
നാമം
ഒരു മന്ത്രം.
Base: Sanskrit
ഹംസം Edit
നാമം
ശ്രേഷ്ഠം.
Base: Sanskrit
Entries from Datuk Database
ഹംസം(നാമം):: അരയന്നം
ഹംസം(നാമം):: വെള്ളി
ഹംസം(നാമം):: കുതിര
ഹംസം(നാമം):: അസൂയ
ഹംസം(നാമം):: പ്രാണവായുക്കളില്‍ ഒന്ന്
ഹംസം(നാമം):: പര്‍വതം
ഹംസം(നാമം):: എരിക്ക്
ഹംസം(നാമം):: പോത്ത്
visit http://olam.in/ for details
Do you have any comments about this word? Use this Section