മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

സൗഭാഗ്യം Edit
നാമം (ഏകവചനം)
    വലിയ ഭാഗ്യം.
    Great luck.
Base: Sanskrit


സൗഭാഗ്യം Edit
നാമം
    സുഭഗന്റെ അവസ്ഥ.
Base: Sanskrit


സൗഭാഗ്യം Edit
    ഐശ്വര്യം.
    Prosperity.
Base: Sanskrit


സൗഭാഗ്യം Edit
    സ്ത്രീ ഭര്‍ത്തൃമതിയായിരിക്കുന്ന അവസ്ഥ.
Base: Sanskrit


സൗഭാഗ്യം Edit
    സൗന്ദര്യം.
    Beauty.
Base: Sanskrit


സൗഭാഗ്യം Edit
    ശോഭ.
    Brightness.
Base: Sanskrit


സൗഭാഗ്യം Edit
    സ്പൃഹണീയത.
Base: Sanskrit


സൗഭാഗ്യം Edit
നാമം (ഏകവചനം)
    ശുഭാശംസ.
Base: Sanskrit


സൗഭാഗ്യം Edit
നാമം (ഏകവചനം)
    അഭിനന്ദനം.
    Congratulation.
Base: Sanskrit


സൗഭാഗ്യം Edit
    സ്നേഹം.
    Love.
Base: Sanskrit


സൗഭാഗ്യം Edit
നാമം
    ചായില്യം, സിന്ദൂരം.
    Vermilion.
Base: Sanskrit


സൗഭാഗ്യം Edit
നാമം
    പൊന്‍കാരം.
Base: Sanskrit


Entries from Datuk Database

സൗഭാഗ്യം(നാമം):: സുഭഗന്‍റെ അവസ്ഥ
സൗഭാഗ്യം(നാമം):: സൗന്ദര്യം
സൗഭാഗ്യം(നാമം):: ഐശ്വര്യം
സൗഭാഗ്യം(നാമം):: ചായില്യം
സൗഭാഗ്യം(നാമം):: സിന്ദൂരം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ douche, scaffolding, ഫസലി, വാരിജ, മിക


75411 Malayalam words
94618 English words
Hosted on DigitalOcean