Refresh  |   Add New Definition  |   Hyperlink

സൗപ്തികം Edit
നാമം (ഏകവചനം)
    ഉറങ്ങിക്കിടക്കുന്ന വേളയില്‍ നടത്തുന്ന ആക്രമണം.
    Attacking people who are asleep.
Base: Sanskrit


സൗപ്തികം Edit
നാമം (ഏകവചനം)
    മഹാഭാരതത്തിലെ പത്താമത്തെ പര്‍വ്വം.
Base: Sanskrit
More details: മഹാഭാരതയുദ്ധത്തില്‍ അശ്വത്ഥാമാവും മറ്റും രാത്രികാലത്തു പാണ്ഡവസൈന്യത്തെ ആക്രമിച്ച കഥ ഉള്‍ക്കൊള്ളുന്നു.


Entries from Datuk Database

സൗപ്തികം(നാമം):: രാത്രിയിലെ ആക്രമണം
സൗപ്തികം(നാമം):: മഹാഭാരതത്തിലെ ഒരു പര്‍വം, ഉറങ്ങിക്കിടക്കുന്നവരെ ആക്രമിക്കുന്ന സംഭവം ചിത്രീകരിക്കുന്നത്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ circumcise, vale, ചരതിക്കുക, ഒട്ടാരം, ഇറുകുക


75411 Malayalam words
94618 English words
Hosted on DigitalOcean