മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

സ്വാമി Edit
നാമം [പുല്ലിംഗം] (ഏകവചനം)
    യജമാനന്‍‌.
    master.
Base: Sanskrit


സ്വാമി Edit
നാമം [പുല്ലിംഗം]
    ശിവന്‍‌.
    siva.
Base: Sanskrit


സ്വാമി Edit
നാമം [പുല്ലിംഗം] (ഏകവചനം)
    ഉടമസ്ഥന്‍‌.
Base: Sanskrit


സ്വാമി Edit
നാമം [പുല്ലിംഗം]
    വിഷ്ണു.
Base: Sanskrit


സ്വാമി Edit
നാമം [പുല്ലിംഗം]
    സുബ്രഹ്മണ്യന്‍‌.
Base: Sanskrit


സ്വാമി Edit
നാമം [പുല്ലിംഗം]
    വാത്സ്യായനന്‍‌.
Base: Sanskrit


സ്വാമി Edit
നാമം
    ഗരുഡന്‍‌.
Base: Sanskrit


സ്വാമി Edit
നാമം [പുല്ലിംഗം] (ഏകവചനം)
    രാജാവ്.
Base: Sanskrit


സ്വാമി Edit
നാമം [പുല്ലിംഗം] (ഏകവചനം)
    വിദ്വാനായ ബ്രാഹ്മണന്‍‌.
Base: Sanskrit


സ്വാമി Edit
നാമം (ഏകവചനം)
    (ആദ്ധ്യാത്മിക) ഗുരു.
Base: Sanskrit


സ്വാമി Edit
നാമം [പുല്ലിംഗം] (ഏകവചനം)
    ഭര്‍ത്താവ്.
Base: Sanskrit


സ്വാമി Edit
നാമം
    രസം.
Base: Sanskrit


സ്വാമി Edit
നാമം
    രാജ്യാംഗങ്ങളില്‍ ഒന്ന്.
Base: Sanskrit


സ്വാമി Edit
വ്യാകരണം
    ഒരു കാരകം.
Base: Sanskrit
More details: കര്‍ത്താവ്, കര്‍മ്മം ഏതിന്ന് ഉപയുക്തമാകണമെന്നു വിധിക്കുന്നുവോ അത്.


സ്വാമി Edit
വിശേഷണം
    ഉടയക്കാരനായ, രക്ഷിക്കുന്ന, അധികാരമുള്ള.
Base: Sanskrit


സ്വാമി
(പര്യായം) സംഭഗ്നന്‍


Entries from Datuk Database

സ്വാമി2(നാമം):: ശിവന്‍
സ്വാമി2(നാമം):: വിഷ്ണു
സ്വാമി2(നാമം):: യജമാനന്‍
സ്വാമി2(നാമം):: വാത്സ്യായമുനി
സ്വാമി2(നാമം):: കാര്‍ത്തികേയന്‍
സ്വാമി2(നാമം):: രാജാവ്
സ്വാമി2(നാമം):: വിദ്വാന്‍
സ്വാമി2(നാമം):: ഗുരു
സ്വാമി2(നാമം):: ഭര്‍ത്താവ്
സ്വാമി2(നാമം):: നാഥന്‍
സ്വാമി2(നാമം):: ഉടമസ്ഥന്‍
സ്വാമി2(നാമം):: ബ്രാഹ്മണന്‍
സ്വാമി1(വിശേഷണം):: രക്ഷിക്കുന്ന
സ്വാമി1(വിശേഷണം):: ഉടമയായ
സ്വാമി1(വിശേഷണം):: അധികാരമുള്ള

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ assuage, അച്ഛിദ്രം, അരവം, ആര്‍ഷഗാഥ, ചോരവിദ്യ


75411 Malayalam words
94618 English words
Hosted on DigitalOcean