സ്വസ്ഥ Edit
വിശേഷണം
തന്നില്‍ത്തന്നെയിരിക്കുന്ന.
Relying on oneself.
സ്വസ്ഥ Edit
വിശേഷണം
തളര്‍ച്ചയോടുകൂടാത്ത, ആരോഗ്യമുള്ള (സുസ്ഥ).
Healthy.
സ്വസ്ഥ Edit
വിശേഷണം
ഉറപ്പമുള്ള.
സ്വസ്ഥ Edit
വിശേഷണം
വിശ്വാസമുള്ള.
സ്വസ്ഥ Edit
വിശേഷണം
യോഗ്യമായി നില്‍ക്കുന്ന.
സ്വസ്ഥ Edit
വിശേഷണം
വേലയില്‍ നിന്നൊഴിഞ്ഞിരിക്കുന്ന.
Entries from Datuk Database
സ്വസ്ഥ(വിശേഷണം):: സസുഖം സ്ഥിതിചെയ്യുന്ന, ക്ലേശമില്ലാത്ത, അല്ലലില്ലാത്ത
സ്വസ്ഥ(വിശേഷണം):: ഇളക്കമില്ലാത്ത, ക്ഷോഭമില്ലാത്ത
സ്വസ്ഥ(വിശേഷണം):: അടക്കമുള്ള
സ്വസ്ഥ(വിശേഷണം):: തന്നില്‍ത്തന്നെയിരിക്കുന്ന
visit http://olam.in/ for details
Do you have any comments about this word? Use this Section