മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

സ്വര്‍ണ്ണ Edit
    സ്വര്‍ണ്ണത്തെ സംബന്ധിച്ച.
    Pertaining to gold.


സവര്‍ണ്ണ Edit
വിശേഷണം
    ഒരേ നിറത്തിലോ ജാതിയിലോ ഉള്ള.
    Of the same colour.
Base: Sanskrit


സവര്‍ണ്ണ Edit
വിശേഷണം
    തുല്യമായ.
    Equal.
Base: Sanskrit


സവര്‍ണ്ണ Edit
വിശേഷണം
    ചാതുര്‍വ്വര്‍ണ്ണ്യത്തില്‍പ്പെട്ട.
    Belonging to one of the four main castes of hinduism.
Base: Malayalam


സവര്‍ണ്ണ Edit
വിശേഷണം
    ഭിന്നവര്‍ഗ്ഗത്തിലുള്ളതല്ലാത്ത.
    Same kind.
Base: Malayalam


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ flora, balus trade, ചിലാക, മരണീയ, മകരകേതനന്‍


75411 Malayalam words
94618 English words
Hosted on DigitalOcean