സ്യമന്തകം Edit
നാമം (ഏകവചനം)
സൂര്യന്‍ സത്രാജിത്തിന് സമ്മാനിച്ച വിശിഷ്ടമായ രത്നം, ഒരു ദിവ്യരത്നം.
A fabulous gem, presented by sun God to Satrajit.
Base: Sanskrit
More details: ഇതു ദിനംപ്രതി എട്ടുഭാരം സ്വര്‍ണ്ണം നല്‍കും, കൈവശക്കാര്‍ക്ക് ആധിയോ വ്യാധിയോ ഉണ്ടാകുകയുമില്ല.
Entries from Datuk Database
സ്യമന്തകം(നാ. പുരാണ.):: സൂര്യന്‍ സത്രാജിത്തിനു സമ്മാനിച്ച വിശിഷ്ടമായ രത്നം
visit http://olam.in/ for details
Do you have any comments about this word? Use this Section