മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

സ്ഫുടം Edit
അവ്യയം
    സ്പഷ്ടമായി, വിശദമായി.
    Clearly.
Base: Sanskrit


സ്ഫുടം Edit
നാമം (ഏകവചനം)
    വിടര്‍ന്ന പൂക്കളോടെ നില്‍ക്കന്ന മരം.
    A tree which is full of blossomed flowers.
Base: Sanskrit


സ്ഫുടം Edit
നാമം
    ഗ്രഹത്തിന്റെ സൂക്ഷ്മമായ നില.
Base: Sanskrit


Entries from Datuk Database

സ്ഫുടം(അവ്യയം):: സ്പഷ്ടമായി
സ്ഫുടം(അവ്യയം):: വിശദമായി
സ്ഫുടം(നാമം):: (ജ്യോ.)ഗ്രഹത്തിന്‍റെ സൂക്ഷ്മമായ നില (എത്ര ഡിഗ്രി സഞ്ചരിച്ചുവെന്ന്, രാശി-ഭാഗ-കലകളായി പറയുന്നു)
സ്ഫുടം(നാമം):: വിടര്‍ന്ന പൂക്കളോടെ നില്‍ക്കുന്ന മരം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ anesthesia, disinfect, imp, ay, അഗ്രന്ഥികന്‍


75411 Malayalam words
94618 English words
Hosted on DigitalOcean