മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

സ്നിഗ്ദ്ധം Edit
നാമം
    തേന്‍മെഴുക്.
    bees wax.
Base: Sanskrit


സ്നിഗ്ദ്ധം Edit
നാമം
    പ്രകാശം.
    light.
Base: Sanskrit


സ്നിഗ്ദ്ധം Edit
നാമം
    നൈയും മറ്റും ചേര്‍ത്ത് മെഴുമെഴുപ്പാക്കിയ അന്നാദി.
Base: Sanskrit


സ്നിഗ്ദ്ധം Edit
നാമം
    ഉഴുന്ന്.
Base: Sanskrit


സ്നിഗ്ദ്ധം Edit
നാമം
    പച്ചപ്പുഴുക്.
Base: Sanskrit


സ്നിഗ്ദ്ധം Edit
നാമം (ഏകവചനം)
    ചരളം.
Base: Sanskrit


സ്നിഗ്ദ്ധം Edit
നാമം (ഏകവചനം)
    ചെമന്ന ആവണക്ക്.
Base: Sanskrit


സ്നിഗ്ദ്ധം Edit
നാമം (ഏകവചനം)
    അഴിഞ്ഞില്‍‌.
Base: Sanskrit


സ്നിഗ്ദ്ധം Edit
നാമം
    കട്ടി.
Base: Sanskrit


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ idyll, texture, അഭിധാമൂലധ്വനി, വൈധര്‍മ്മ്യം, മുളകുമടിശ്ശീല


75411 Malayalam words
94618 English words
Hosted on DigitalOcean