സ്നാപകന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
കുളിപ്പിക്കുന്നവന്‍, കുളിക്ക് ഒരുക്കുന്ന ഭൃത്യന്‍.
One who bathes another.
Base: Sanskrit
സ്നാപകന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
ജ്ഞാനസ്നാനം ചെയ്യിക്കുന്നവന്‍, സ്നാപകയോഹന്നാന്‍ (ബൈബിള്‍).
Baptist, John the Baptist.
Base: Sanskrit
Entries from Datuk Database
സ്നാപകന്‍(നാമം):: കുളിപ്പിക്കുന്നവന്‍; 2. (ക്രിസ്തു.) ജ്ഞാനസ്നാനം ചെയ്യിക്കുന്നവന്‍, ക്രിസ്തുവിനെ മാമ്മോദീസാ മുക്കിയ
സ്നാപകന്‍(വിശേഷണം):: യോഹന്നാന്‍
visit http://olam.in/ for details
Do you have any comments about this word? Use this Section