മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

സ്ഥൂലശരീരം Edit
നാമം (ഏകവചനം)
    ഭൗതികശരീരം, പഞ്ചഭൂതനിര്‍മ്മിതമായ ശരീരം.
    The material body.
Base: Sanskrit
(വിപരീതം) സൂക്ഷ്മശരീരം

More details: ഇതില്‍ 72,000 ഞരമ്പുകളുണ്ട്. ത്വക്ക്, മാംസം, രക്തം, അസ്ഥി, സ്നായു, മേദസ്സ് എന്നിവയാണ് സ്ഥൂലശരീരതത്ത്വങ്ങള്‍‌.


Entries from Datuk Database

സ്ഥൂലശരീരം(നാമം):: ഭൗതികശരീരം x സൂക്ഷ്മശരീരം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ show room, ആസ്നത്ത്, ഇടക്കോഴുവന്‍, ഫലപ്രാപ്തി, വിചര്‍ച്ചിത


75411 Malayalam words
94618 English words
Hosted on DigitalOcean