സ്ഥാവിരലഗുഡന്യായം Edit
നാമം (ഏകവചനം)
വൃദ്ധന്‍ വടി ഊന്നി നടക്കുമ്പോള്‍ അതു പലപ്പോഴും ഉദ്ദിഷ്ടസ്ഥാനത്തു നിന്നില്ലെങ്കിലും ചിലപ്പോള്‍ വിചാരിച്ചിടത്തുതന്നെ നിന്നെന്നുവരാം. അതുപോലെയുള്ള സംഗതികളെ കുറിക്കുന്ന ന്യായം.
Do you have any comments about this word? Use this Section