മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

സ്ഥായിഭാവം Edit
നാമം (ഏകവചനം)
    സ്ഥിരമായുള്ള ഭാവം.
    A lasting feeling.
Base: Sanskrit
More details: രസമായിച്ചമയുന്നതുവരെ വിച്ഛിത്തി വരാതെയുള്ള ഭാവം.
രതി, ശോകം, ഉത്സാഹം, ക്രോധം, ഹാസം, ഭയം, ജുഗുപ്സ, വിസ്മയം, നിര്‍വ്വേദം എന്ന് സ്ഥായിഭാവങ്ങള്‍ ഒന്‍പത്.


Entries from Datuk Database

സ്ഥായിഭാവം(നാ. നാട്യ.):: ആദ്യന്തം ഉള്ള ഭാവം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ bisexual, cahp, mutter, sucrose, വൃശ


75411 Malayalam words
94618 English words
Hosted on DigitalOcean