മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

സ്ഥാപനം Edit
നാമം (ഏകവചനം)
    ഒരു സംഘടനയോ പ്രസ്ഥാനമോ പ്രവര്‍ത്തിക്കുന്ന കെട്ടിടം.
    Establishment.


സ്ഥാപനം Edit
    സ്ഥാപിക്കല്‍‌.


സ്ഥാപനം Edit
    നാടകത്തിലെ വസ്തുവിനെ (കഥാശരീരത്തെ) സ്ഥാപിക്കുന്നത്.


സ്ഥാപനം Edit
നാമം (ഏകവചനം)
    പ്രസ്താവന.
    Statement.


സ്ഥാപനം Edit
നാമം (ഏകവചനം)
    ഗര്‍ഭാരംഭത്തില്‍ നടത്തുന്ന ഒരു കര്‍മ്മം.


സ്ഥാപനം Edit
നാമം
    ധ്യാനം (മനസ്സുറപ്പിക്കല്‍‌).
    Meditation.


Entries from Datuk Database

സ്ഥാപനം(നാമം):: സ്ഥാപിച്ചത്
സ്ഥാപനം(നാമം):: ഒരു സംഘടനയോ പ്രസ്ഥാനമോ പ്രവര്‍ത്തിക്കുന്ന കെട്ടിടം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ lubrication, അച്ച്, അന്തര്‍വ്വത്നി, ആംഗ്ലേശന്‍, വൈശാഖദണ്ഡം


75411 Malayalam words
94618 English words
Hosted on DigitalOcean