സ്ഥണ്ഡിലം Edit
നാമം (ഏകവചനം)
(യാഗശാലയിലെ) ചതുരശ്രഭൂമി, അഗ്നിഹോത്രം വയ്ക്കാനായി സംസ്കരിച്ചുണ്ടാക്കിയ സ്ഥലം (ഇതില്‍ അഗ്നികള്‍ സ്ഥിതിചെയ്യുന്നതിനാല്‍) യജ്ഞവേദി.
Base: Sanskrit
സ്ഥണ്ഡിലം Edit
നാമം (ഏകവചനം)
മെഴുകിഉണങ്ങാതെ ഇട്ടിരിക്കുന്ന സ്ഥലം, ശുദ്ധിവരുത്തിയ നിലം.
Base: Sanskrit
സ്ഥണ്ഡിലം Edit
നാമം (ഏകവചനം)
തരിശുനിലം.
Base: Sanskrit
സ്ഥണ്ഡിലം Edit
നാമം (ഏകവചനം)
അതിര്, സ്ഥലം അറിയാനുള്ള ചിഹ്നം.
Boundary.
Base: Sanskrit
സ്ഥണ്ഡിലം Edit
നാമം
മണ്‍കട്ടക്കൂട്ടം.
Base: Sanskrit
Entries from Datuk Database
സ്ഥണ്ഡിലം(നാമം):: യജ്ഞവേദി
സ്ഥണ്ഡിലം(നാമം):: ചതുരഭൂമി
സ്ഥണ്ഡിലം(നാമം):: മെഴുകി ഇട്ടിരിക്കുന്ന സ്ഥലം
സ്ഥണ്ഡിലം(നാമം):: അഗ്നിഹോത്രത്തിനു തയാറാക്കിയ സ്ഥലം
സ്ഥണ്ഡിലം(നാമം):: തരിശുനിലം
സ്ഥണ്ഡിലം(നാമം):: മണ്‍കട്ടകളുടെ കൂട്ടം
സ്ഥണ്ഡിലം(നാമം):: അതിര്, സ്ഥലമറിയാനുള്ള ചിഹ്നം
visit http://olam.in/ for details
Do you have any comments about this word? Use this Section