സൈരന്ധ്രി Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
രാജഗൃഹങ്ങളിലും മറ്റും സ്ത്രീകളെ അലങ്കരിക്കുക മുതലായ ശില്പങ്ങള്‍ ചെയ്ത് സ്വതന്ത്രയായിപ്പാര്‍ക്കുന്നവള്‍, അന്തഃപുരസ്ത്രീകളുടെ പരിചാരിക.
female attendant.
Base: Sanskrit
സൈരന്ധ്രി Edit
നാമം [സ്ത്രീലിംഗം]
പാഞ്ചാലി.
Panchali.
Base: Sanskrit
സൈരന്ധ്രി
(എതിര്‍ലിംഗം) സൈരന്ധ്രന്‍
Entries from Datuk Database
സൈരന്ധ്രി(നാമം):: രാജഗൃഹങ്ങളിലും മറ്റും സ്‌ത്രീകള്‍ക്കു തുണയായി പാര്‍ക്കുന്നവള്‍, അന്തഃപുരസ്‌ത്രീകളുടെ പരിചാരിക
സൈരന്ധ്രി(നാമം):: പാഞ്ചാലി
visit http://olam.in/ for details
Do you have any comments about this word? Use this Section