മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

സേവിക്കുക Edit
സകര്‍മ്മകക്രിയ
    (മരുന്നു) കഴിക്കുക.
    Consume (medicine).


സേവിക്കുക Edit
സകര്‍മ്മകക്രിയ
    ആശ്രയിക്കുക.
    Depend.


സേവിക്കുക Edit
സകര്‍മ്മകക്രിയ
    ആദരിക്കുക.
    Honour.


സേവിക്കുക Edit
സകര്‍മ്മകക്രിയ
    ആരാധിക്കുക, ഭജിക്കുക, ഉപാസിക്കുക, സ്തുതിച്ചു വശമാക്കുക.
    Worship.


സേവിക്കുക Edit
സകര്‍മ്മകക്രിയ
    സംയോഗത്തിനായി പിന്തുടരുക.


സേവിക്കുക Edit
സകര്‍മ്മകക്രിയ
    പരിചയപ്പെടുക.


സേവിക്കുക Edit
സകര്‍മ്മകക്രിയ
    ഉപയോഗിക്കുക.
    Use.


Entries from Datuk Database

സേവിക്കുക(ക്രിയ):: ആശ്രയിക്കുക
സേവിക്കുക(ക്രിയ):: പരിചരിക്കുക
സേവിക്കുക(ക്രിയ):: ആരാധിക്കുക, ഭജിക്കുക
സേവിക്കുക(ക്രിയ):: സ്തുതിച്ചു വശപ്പെടുത്തുക
സേവിക്കുക(ക്രിയ):: പരിചയപ്പെടുക
സേവിക്കുക(ക്രിയ):: മരുന്നു കഴിക്കുക
സേവിക്കുക(ക്രിയ):: ഉപയോഗിക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ approximate, fatherhood, അബ്ജം, മൃഷാര്‍ത്ഥകം, അക്ഷാരലവണം


75411 Malayalam words
94618 English words
Hosted on DigitalOcean