സൂര്യഗ്രഹണം Edit
നാമം (ഏകവചനം)
ചന്ദ്രച്ഛായനിമിത്തം സൂര്യബിംബത്തിനുണ്ടാകുന്ന മറവ്.
Solar eclipse.
Base: Sanskrit
Entries from Datuk Database
സൂര്യഗ്രഹണം(നാമം):: സൂര്യബിംബത്തിന് ഉണ്ടാകുന്ന മറവ്, ചന്ദ്രന്‍ (ഒരേ നേര്‍വരയില്‍) സൂര്യനും ഭൂമിക്കും മധ്യേ സ്ഥിതിചെയ്യുന്ന സമയത്ത് സംഭവിക്കുന്നത്, ഗ്രഹണം
visit http://olam.in/ for details
Do you have any comments about this word? Use this Section